രോഗബാധ 12,223, പോസിറ്റിവിറ്റി 15.75%, മരണം 25
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 77,598 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 21,906 പേരും കോവിഡ് മരണം...
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി നൽകിയ വനിതാ നേതാവ് ആത്‍മഹത്യക്ക് ശ്രമിച്ചു
തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് തന്റെ മോര്‍ഫ് ചെയ്‌ത അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചെന്ന് പരാതി നൽകിയ വനിതാ നേതാവ് ആത്‍മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
ആരോഗ്യ സ്‌ഥാപനങ്ങള്‍ക്ക് 505 കോടി രൂപയുടെ കിഫ്ബി അനുമതി
തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ആരോഗ്യ സ്‌ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ്- 268 കോടി, താലൂക്ക്...
ദീപ് സിദ്ദുവിന്റെ മരണം; കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തി
ചണ്ഡീഗഡ്: വാഹനാപകടത്തില്‍ മരിച്ച പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പോലീസ് മദ്യക്കുപ്പികൾ കണ്ടെടുത്തു. ദീപ് സിദ്ദുവിന്റെ കാറിൽ നിന്ന് പാതി നിറച്ച മദ്യക്കുപ്പി കണ്ടെടുത്തതായും അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകട...
‘ചൂലിന്റെ നേതാവിന് തീവ്രവാദ ബന്ധം’; കെജ്‌രിവാളിനെതിരെ രാഹുല്‍ ഗാന്ധി
ചണ്ഡിഗഢ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്‌മി പാര്‍ട്ടിക്കെതിരെയും അരവിന്ദ് കെജ്‌രിവാളിനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി. തീവ്രവാദത്തിന് എതിരെയും ദേശീയ സുരക്ഷയെ കരുതുന്ന വിഷയങ്ങളിലും ആം ആദ്‌മിക്ക് ശരിയായ നിലപാടില്ലെന്ന്...
ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികൾ; മോദി
ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം. "എഎപിയും കോൺഗ്രസും കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. എഎപി കോൺഗ്രസിന്റെ ഫോട്ടോകോപ്പി മാത്രമാണ്. ഡെൽഹിയിലെ യുവാക്കളെ മദ്യത്തിൽ മുക്കാൻ ആം...
നിയമസഭാ സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം; ബജറ്റ് മാർച്ച് 11ന്
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്‌ച തുടക്കം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്‌ച സഭ വീണ്ടും ചേരും. അന്തരിച്ച തൃക്കാക്കര എംഎൽഎ...
മാതമംഗലം സംഭവം: വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ല; 21ന് ചർച്ചയെന്ന് മന്ത്രി
തിരുവനന്തപുരം: മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സിഐടിയു) ഉപരോധം കാരണം കടകൾ തുറക്കാൻ കഴിയാത്ത സംഭവത്തിൽ പ്രതികരണവുമായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് വ്യവസായ സൗഹൃദ...








































