മലയിടുക്കിൽ കുടുങ്ങിയ യുവാവ് സുരക്ഷിതൻ; കരസേനാംഗങ്ങൾ മലയിലെത്തി
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിടുക്കിൽ ട്രക്കിങ്ങിനിടയിൽ കുടുങ്ങിയ 23 കാരനായ യുവാവ് ആരോഗ്യവാനെന്ന് കളക്‌ടർ അറിയിച്ചു. എങ്ങനെയാണ് യുവാവുമായി ബന്ധപ്പെട്ടതെന്ന് കളക്‌ടർ പറഞ്ഞിട്ടില്ല. ഭക്ഷണവും വെള്ളവും മണിക്കൂറുകൾക്കുള്ളിൽ യുവാവിന് ലഭിക്കും എന്നാണ് മനസിലാക്കാൻ...
ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം പുലർച്ചയോടെ
പാലക്കാട്: ചെറാട് മലയിടുക്കിൽ കുടുങ്ങിയ ബാബുവിന് വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങൾക്ക് പ്രഥമ പരിഗണന നൽകിയാണ് രക്ഷാദൗത്യം തുടരുന്നത്. യുവാവിനെ പുറത്ത് എത്തിക്കാനുള്ള ദൗത്യം പുലർച്ച മാത്രമേ സാധ്യമാകു എന്നാണ് ലഭ്യമാകുന്ന...
രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ
കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...
തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ ഇന്ധനവില ഉയർന്നേക്കും; റിപ്പോർട്
ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കാമെന്ന് വിദഗ്‌ധരുടെ വിലയിരുത്തല്‍. അന്താരാഷ്‌ട്ര വിപണയില്‍ എണ്ണവില ബാരലിന് 93 ഡോളറായെങ്കിലും ആഭ്യന്തര വിപണിയില്‍ വില ഇതുവരെ...
വനിതാ ചെറുകിട സംരംഭകർക്ക് കൈത്താങ്ങ്; ഉദ്യം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാം
ന്യൂഡെൽഹി: വനിതകള്‍ ആരംഭിക്കുന്ന ചെറുകിട, സൂക്ഷ്‌മവുമായ സംരംഭങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഉദ്യം പോര്‍ട്ടലിൽ രജിസ്‌റ്റര്‍ ചെയ്യാം. www.udyogaadhar.co.in എന്ന വെബ്‌സൈറ്റില്‍ ലളിതമായ ഒരു ഫോം പൂരിപ്പിച്ചു സമര്‍പ്പിച്ചാല്‍ ഉദ്യം രജിസ്‌ട്രേഷൻ പൂർത്തിയാവും....
പ്രമുഖ ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു
മലപ്പുറം: പ്രമുഖ ചരിത്രകാരന്‍ ഡോ. എം ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വീട്ടിലായിരുന്നു അന്ത്യം. മലബാര്‍ കലാപം ഉൾപ്പെടെ വിവിധ വിഷയങ്ങൾ മലയാളികൾക്ക് മുൻപിൽ എത്തിച്ച ചരിത്രകാരനായിരുന്നു ഡോ. എം ഗംഗാധരന്‍. മലപ്പുറത്തെക്കുറിച്ച്...
മണിപ്പൂർ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾക്ക് സുരക്ഷ ഒരുക്കണമെന്ന് എൻപിപി
ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുതര ആരോപണവുമായി എൻപിപി. തങ്ങളുടെ സ്‌ഥാനാർഥികൾ ഭീഷണി നേരിടുകയാണെന്നും അധിക സുരക്ഷ ആവശ്യമാണെന്നും നാഷണൽ പീപ്പിൾസ് പാർട്ടി പ്രസ്‌താവിച്ചു. തീവ്രവാദ-അധോലോക ഗ്രൂപ്പുകൾ ബിജെപിയെ പിന്തുണയ്‌ക്കാൻ ഭീഷണിപ്പെടുത്തുകയാണെന്ന്...
രോഗബാധ 29,471, പോസിറ്റിവിറ്റി 30.85%, മരണം 28
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 95,508 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 29,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 46,393 പേരും കോവിഡ് മരണം...








































