Wed, Sep 30, 2026
32 C
Dubai

‘വൈകി കിട്ടിയ നീതി’; പറവൂരില്‍ ആത്‍മഹത്യ ചെയ്‌ത സജീവന്റെ ഭൂമി തരംമാറ്റി നല്‍കി

കൊച്ചി: ഭൂമി തരം മാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്ത് ആത്‍മഹത്യ ചെയ്‌ത മൽസ്യ തൊഴിലാളി സജീവന്റെ കുടുംബത്തിന് വൈകിയാണെങ്കിലും നീതി കിട്ടി. സജീവന്റെ ഭൂമി റവന്യൂ വകുപ്പ് തരംമാറ്റി...

യുപി തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം നാളെ അവസാനിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. 58 മണ്ഡലങ്ങളില്‍ വ്യാഴാഴ്‌ചയാണ് ആദ്യഘട്ട വോട്ടെടുപ്പ്. കഴിഞ്ഞ തവണ ബിജെപി നേട്ടമുണ്ടാക്കിയ മണ്ഡലങ്ങളാണ് ഇവ. അന്തിമഘട്ട പ്രചാരണത്തിന് ആഭ്യന്തര മന്ത്രി അമിത് ഷാ,...

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം; ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി...

കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ കോടതിക്ക് കൈമാറി. അതേസമയം,...

രോഗബാധ 22,524, പോസിറ്റിവിറ്റി 28.62%, മരണം 14

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,682 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,524 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 49,586 പേരും കോവിഡ് മരണം...

ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണം; ഒവൈസിയോട് അമിത് ഷാ

ന്യൂഡെൽഹി: വാഹന വ്യൂഹത്തിന് നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം കേന്ദ്രം വാഗ്‌ദാനം ചെയ്‌ത ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കണമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

യുഡിഎഫ് തിരിച്ചെത്തിയാൽ ലോകായുക്‌തയുടെ അധികാരം തിരിച്ചു കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാല്‍ ലോകായുക്‌തയുടെ അധികാരം തിരിച്ചു നല്‍കുമെന്ന് പ്രതിപക്ഷ ഉപ നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓര്‍ഡിനൻസില്‍ ഒപ്പിടാൻ നാട്ടുകാര്‍ക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവര്‍ണറോട് സഹതപിക്കാനേ കഴിയൂ എന്നും അദ്ദേഹം...

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി; ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത് എന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ട്...

കൊച്ചി ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി

കൊച്ചി: ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി. ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച് പോയ യുവാവാണ് ചാടിയത്. ഇയാൾക്കായി സ്‌കൂബ ടീമും കോസ്‌റ്റൽ പോലീസും തിരച്ചിൽ നടത്തുകയാണ്. രാവിലെ 10 മണിയോടെയാണ്...
- Advertisement -