Thu, Oct 1, 2026
33 C
Dubai

പഞ്ചാബ് തിരഞ്ഞെടുപ്പ്; മദന്‍ മോഹന്‍ മിത്തല്‍ ബിജെപി വിട്ടു

അമൃത്‌സർ: പഞ്ചാബ് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവേ മദന്‍ മോഹന്‍ മിത്തല്‍ പാർട്ടി വിട്ടത് ബിജെപിക്ക് വൻ...

കോവിഡ് ഇന്ത്യ; രോഗികൾ 2,34,281, ടിപിആർ 14.5 ശതമാനം

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപിആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി...

ബാലചന്ദ്രകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു; നികേഷ് കുമാറിനെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്‌ത റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിനെതിരെ കേസ്. തന്നെ കുറിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ്...

മാനനഷ്‌ടക്കേസ്; അപ്പീൽ പോകുന്നത് വിഎസിന്റെ അവകാശം, ഭയമില്ലെന്ന് ഉമ്മൻ‌ചാണ്ടി

കോട്ടയം: മാനനഷ്‌ടക്കേസിലെ വിധിക്കെതിരെ അപ്പീൽ പോകുന്നത് വിഎസ് അച്യുതാനന്ദന്റെ അവകാശമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി. വിഎസിനെതിരായ മാനനഷ്‌ടക്കേസിൽ ഉൾപ്പടെ സോളാർ കേസിൽ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാർ കേസിൽ മൂന്ന് കമ്മീഷൻ...

തക്കാളിയുടെ വില ഇടിഞ്ഞു; കർഷകർ പ്രതിസന്ധിയിൽ

പാലക്കാട്: സംസ്‌ഥാനത്ത്‌ തക്കാളി വില കൂപ്പുകുത്തി. ആഴ്‌ചകൾക്ക് മുൻപ് ഒരു കിലോ തക്കാളിയുടെ വില നൂറ് രൂപയ്‌ക്ക് മുകളിലായിരുന്നുവെങ്കിൽ ഇപ്പോൾ നാലും അഞ്ചും രൂപയ്‌ക്കാണ് തക്കാളി വിൽപന നടക്കുന്നത്. വില കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിൽ...

പ്രതി ചാടിപ്പോയതിൽ പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചെന്ന് കണ്ടെത്തൽ

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ചാടിപ്പോയതിൽ രണ്ട് പോലീസുകാർക്ക് വീഴ്‌ച സംഭവിച്ചതായി കണ്ടെത്തൽ. സ്‌പെഷ്യല്‍ ബ്രാഞ്ച് എഎസ്‌പി അന്വേഷണ റിപ്പോർട്...

സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക്; സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: സർക്കാർ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ സമരത്തിലേക്കെന്ന് സ്വകാര്യ ബസ് ഉടമകൾ. സർക്കാർ പ്രൈവറ്റ് ബസ് ഉടമകൾക്ക് നൽകിയ വാഗ്‌ദാനം നടപ്പാക്കിയില്ലെന്ന് എകെബിഒഎ കുറ്റപ്പെടുത്തി. പത്ത് ദിവസത്തിനുള്ളിൽ മിനിമം ചാർജ് 10 രൂപയാക്കുമെന്ന ഗതാഗത...

സർക്കാർ മേഖലയിലെ കോവിഡ് പരിശോധന കുറച്ചു; സ്വകാര്യ ലാബുകളിൽ തിരക്കേറുന്നു

കൊച്ചി: സര്‍ക്കാര്‍ മേഖലയില്‍ കോവിഡ് പരിശോധന കുറച്ചതോടെ സ്വകാര്യ ലാബുകളില്‍ തിരക്ക് വര്‍ധിക്കുന്നു. സര്‍ക്കാര്‍ ലാബുകളില്‍ നിന്ന് പരിശോധന ഫലം അറിയാന്‍ ഒരാഴ്‌ചയിലധികം വൈകുന്നതാണ് സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ പ്രധാന കാരണം. എറണാകുളം...
- Advertisement -