Thu, Oct 1, 2026
35 C
Dubai

കർഷകരോഷം അടങ്ങില്ല; തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ഉറപ്പ്

ലഖ്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കർഷകരോഷം ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത്. വിവാദ നിയമങ്ങൾ പിൻവലിച്ചത് കൊണ്ടുമാത്രം കർഷകരോഷം അടങ്ങില്ല. സമരം അവസാനിപ്പിക്കുന്നതിന് മുൻപ് സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ടിരിക്കുകയാണ്....

കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം

പാറ്റ്ന: അകാരണമായി വെടിയുതിർത്ത് കുട്ടികളെ ഭയപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിന്റെ മകൻ ബബ്‌ലു കുമാറിനെയാണ് നാട്ടുകാർ മർദ്ദിച്ചത്. പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന...

അവർ നിർമിച്ചത് ഖബറിസ്‌ഥാൻ, ഞങ്ങൾ കൈലാസ്​ മാനസരോവറും; യോഗി

ലഖ്‌നൗ: യുപിയിലെ വികസനവുമായി ബന്ധപ്പെട്ട്​ വീണ്ടും​ അഖിലേഷ്​ യാദവിനെതിരെ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. നേരത്തെ ഗാസിയാബാദിൽ ഹജ്ജ്​ ഹൗസായിരുന്നു നിർമിച്ചത്​. എന്നാൽ, നമ്മുടെ സർക്കാർ കൈലാസ്​ മാനസരോവർ യാത്രക്കാർക്കായി കെട്ടിടം നിർമിച്ചുവെന്ന്​ യോഗി...

സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ചു; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

ബെംഗളൂരു: കർണാടകയിലെ കോളാറിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. പ്രധാന അധ്യാപികയുടെ അനുമതിയോടെ സ്‌കൂളിൽ വെള്ളിയാഴ്‌ച നിസ്‌കാരം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടർന്ന് കോളാർ ജില്ലാ...

11 മണിക്കൂർ, ആദ്യദിന ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതി ദിലീപ് മടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. 11 മണിക്കൂറോളമാണ് ക്രൈം ബ്രാഞ്ച് ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്‌തത്‌. കളമശ്ശേരി...

അസമിൽ 18 ബിജെപി നേതാക്കൾ കോൺഗ്രസിലേക്ക്

ഗുവാഹത്തി: അസമിൽ 18 ബിജെപി നേതാക്കൾ പാർട്ടിവിട്ട് കോൺഗ്രസിലേക്ക് ചേക്കേറി. അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എപിസിസി) ഗുവാഹത്തി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ ഭൂപൻ കുമാർ ബോറ, പ്രദ്യുത് ബൊർദോലോയ് എംപി, കോൺഗ്രസ്...

ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തു

ന്യൂഡെൽഹി: ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്‌ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത്...

സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാൻ സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആപ്പുകളായതിനാലാണ് പുതിയ കമ്യൂണിക്കേഷൻ...
- Advertisement -