Fri, Oct 2, 2026
36 C
Dubai

ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി; തിരിച്ചടി

ഉത്തരാഖണ്ഡ്: പാര്‍ട്ടി വിടാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. മഹിളാ കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി...

പട്ടച്ചരട് കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഹൈദരാബാദ്: പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. തെലങ്കാനയിലെ മാഞ്ചേരിയൽ ടൗണിലാണ് സംഭവം. ഭീമയ്യ (39) എന്നയാളാണ് മരിച്ചത്. ഭാര്യയോടൊപ്പം ബൈക്കിൽ പോകവേയായിരുന്നു സംഭവം. ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോഴാണ് ഭർത്താവിന്റെ കഴുത്തിൽ...

രോഗബാധ 22,946, പോസിറ്റിവിറ്റി 33.07%, മരണം 18

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,373 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 22,946 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,280 പേരും കോവിഡ് മരണം...

കോവിഡ് പ്രതിരോധം; വാർഡുതല പ്രവർത്തനങ്ങൾ ശക്‌തമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വാര്‍ഡുതല കോവിഡ് പ്രതിരോധ...

‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി...

സുള്ളി ഡീല്‍സ്; ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി

ന്യൂഡെല്‍ഹി: സുള്ളി ഡീല്‍സ് ആപ്പിന്റെ നിര്‍മാതാവ് ഓംകരേശ്വര്‍ താക്കൂറിന്റെ ജാമ്യഹരജി തള്ളി ഡെല്‍ഹി കോടതി. മുസ്‌ലിം സ്ത്രീകളെ വില്‍പനക്ക് വെച്ച ആപ് നിർമിച്ചതിന് കഴിഞ്ഞയാഴ്‌ചയാണ് 25കാരനായ ഓംകരേശ്വര്‍ താക്കൂറിനെ അറസ്‌റ്റ് ചെയ്‌തത്‌. സമാന രീതിയില്‍...

തീവ്രവാദ പ്രവര്‍ത്തനമെന്ന് ആരോപണം; കശ്‌മീരില്‍ മാദ്ധ്യമ പ്രവര്‍ത്തകൻ അറസ്‌റ്റിൽ

ശ്രീനഗര്‍: തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് കശ്‌മീരില്‍ മാദ്ധ്യമ പ്രവർത്തകനെ അറസ്‌റ്റ്‌ ചെയ്‌തു. സജാദ് ഗുല്‍ എന്ന മാദ്ധ്യമ പ്രവര്‍ത്തകനെയാണ് പൊതുസുരക്ഷാ നിയമ പ്രകാരം ജമ്മു കശ്‌മീർ ഭരണകൂടം അറസ്‌റ്റ് ചെയ്‌തത്‌. ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം...

അച്ചടക്ക ലംഘനം; ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി. അച്ചടക്ക ലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടികാട്ടി ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹരക് സിംഗ് റാവത്തിനെ പുറത്താക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ...
- Advertisement -