Fri, Oct 2, 2026
36 C
Dubai

അച്ചടക്ക ലംഘനം; ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്തിനെ പുറത്താക്കി ബിജെപി. അച്ചടക്ക ലംഘനവും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനവും ചൂണ്ടികാട്ടി ആറ് വര്‍ഷത്തേക്കാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഹരക് സിംഗ് റാവത്തിനെ പുറത്താക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ...

കോൺഗ്രസിന് കിട്ടുന്ന ഓരോ വോട്ടും ബിജെപിയിലേക്ക് എത്തും; കെജ്‌രിവാൾ

പനാജി: കോൺഗ്രസിനെ പരിഹസിച്ച് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ഗ്രാൻഡ് ഓൾഡ് പാർട്ടി (കോൺഗ്രസ്) ആണ് ബിജെപിയുടെ പ്രതീക്ഷയെന്നും ഗോവയിലെ ജനങ്ങളല്ലെന്നും അദ്ദേഹം പരിഹസിച്ചു. ആം ആദ്‌മി...

കോവിഡ് വ്യാപനം; ബിജെപിയുടെ പൊതു പരിപാടികൾ മാറ്റിവച്ചു

തിരുവനന്തപുരം: ജനുവരി 17 മുതൽ രണ്ടാഴ്‌ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബിജെപി സംസ്‌ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. സംസ്‌ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവയ്‌ക്കാൻ കാരണം. കോവിഡ് പ്രോട്ടോക്കോൾ...

ആട് ആന്റണിയുടെ അപ്പീൽ; സംസ്‌ഥാനത്തിന്‌ സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡെൽഹി: സിവിൽ പോലീസ് ഓഫിസർ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി സമർപ്പിച്ച അപ്പീലിൽ സുപ്രീം കോടതി കേരള സർക്കാരിന് നോട്ടീസ് അയച്ചു....

കോട്ടയത്തെ കൊലപാതകം: ഗുണ്ടകളെ നിലക്ക് നിര്‍ത്താനാകുന്നില്ല; വിഡി സതീശൻ

കോട്ടയം: യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവം സംസ്‌ഥാനത്തിനും പോലീസ് സേനക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടകളെ നിലക്ക് നിര്‍ത്താനാകുന്നില്ല. പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. സിപിഎം...

കോട്ടയത്തെ കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപകയെന്ന് പോലീസ്

കോട്ടയം: കേരളത്തെ നടുക്കി കോട്ടയം നഗരമധ്യത്തില്‍ അരങ്ങേറിയ അരും കൊലയ്‌ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്. യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവമാണ് ലഹരി സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെന്ന് തരത്തില്‍...

നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ കോടതി അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ ഹൈക്കോടതി അനുമതി. നേരത്തെ വിസ്‌തരിച്ച മൂന്ന് സാക്ഷികളെയും പുതിയ അഞ്ച് സാക്ഷികളെയും വിസ്‌തരിക്കാനാണ് ഹൈക്കോടതി പ്രോസിക്യൂഷന് അനുമതി നൽകിയിരിക്കുന്നത്. 12 സാക്ഷികളെ വിസ്‌തരിക്കണം...

കെ-റെയിൽ പദ്ധതി; മുഖ്യമന്ത്രിക്ക്‌ തുറന്ന കത്തെഴുതി ശാസ്‌ത്ര സാഹിത്യ പരിഷത്ത്

തിരുവനന്തപുരം: കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്. സില്‍വര്‍ ലൈനിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപ് ജനങ്ങള്‍ക്ക് എല്ലാ വിവരവും ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ പരിഷത്ത് പറയുന്നു. കെ-റെയില്‍...
- Advertisement -