ആദിവാസി പെൺകുട്ടികളുടെ ആത്‍മഹത്യ; പോലീസ് ഉദ്യോഗസ്‌ഥർ ഊരുകളിലേക്ക്
തിരുവനന്തപുരം: ജില്ലയിലെ ആദിവാസി ഊരുകളിൽ പെൺകുട്ടികളുടെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം. മേഖലയിൽ കൗൺസിലിംഗ് വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഊരുകളിലെ പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും നിരന്തരമായി കൗൺസിലിംഗ് വേണമെന്ന് ഊരുമൂപ്പൻ അടക്കമുള്ളവർ ആവശ്യപ്പെട്ടു.
പെരിങ്ങമല, വിതുര...
‘അവർ ഞങ്ങളുടെ ഭാഗമല്ല’; സംയുക്‌ത കിസാന്‍ മോര്‍ച്ച
ന്യൂഡെല്‍ഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്ന കര്‍ഷക നേതാക്കള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമായിരിക്കില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച. കര്‍ഷകരോ കര്‍ഷകസംഘടനകളോ നേരിട്ട് തിരഞ്ഞെടുപ്പ് മൽസര രംഗത്തേക്ക് ഇറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്...
നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി നടപടി ചോദ്യം ചെയ്‌തുള്ള അപ്പീലില്‍ വിധി തിങ്കളാഴ്‌ച
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണകോടതി നടപടികൾ ചോദ്യം ചെയ്‌ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്‌ച വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിന് എതിരെയാണ്...
സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ ഷിബുവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെകെ...
രണ്ട് സീറ്റുകൾ മാറ്റിവെച്ചിരുന്നു; ഭീം ആര്‍മിയുടെ പിൻമാറ്റത്തിൽ അഖിലേഷ് യാദവ്
ലഖ്‌നൗ: അഖിലേഷ് യാദവുമായി സഖ്യത്തിന് തയ്യാറല്ലെന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ മറുപടിയുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഭീം ആര്‍മിക്ക് വേണ്ടി തന്റെ മുന്നണിയില്‍ രണ്ട്...
സിൽവർ ലൈൻ ഡിപിആർ; അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രോജക്‌ട് റിപ്പോർട്ടിൽ (ഡിപിആർ) അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും...
പഞ്ചാബിൽ കോൺഗ്രസ് എംഎൽഎ ബിജെപിയിൽ
ന്യൂഡെൽഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്. പഞ്ചാബിലെ മോഗയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഹർജോത് കമൽ ആണ് ബിജെപിയിലേക്ക് ചുവട് മാറിയിരിക്കുന്നത്. തന്റെ സീറ്റ് നടൻ സോനു...
രോഗബാധ 17,755, പോസിറ്റിവിറ്റി 26.93%, മരണം 17
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,937 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,755 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,819 പേരും കോവിഡ് മരണം...








































