യുപിയിൽ ബിജെപിക്ക് തിരിച്ചടി; മന്ത്രി സ്വാമി പ്രസാദ് മൗര്യ എസ്‌പിയില്‍ ചേർന്നു
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന യുപിയിൽ ബിജെപിയെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യ. ബിജെപി അംഗത്വം രാജിവച്ച് അദ്ദേഹം അഖിലേഷ് യാദവിന്റെ എസ്‌പിയിൽ ചേർന്നു. ദളിതരോടും കർഷകരോടും ബിജെപി സർക്കാർ...
മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്. കഴിഞ്ഞ ദിവസം കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. നിലവിൽ സംഘർഷ സാധ്യതകൾ ഇല്ല.
എറണാകുളം ഡിസിസി ഓഫിസിൽ നിന്നും ആരംഭിച്ച...
മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹരജികളിൽ ഫെബ്രുവരി രണ്ടാം വാരം അന്തിമ വാദം കേൾക്കൽ ആരംഭിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. പരിഗണിക്കേണ്ട വിഷയങ്ങൾ അതിന് മുൻപ് തയ്യാറാക്കാൻ കേസിലെ കക്ഷികളോട് സുപ്രീം...
കലാലയങ്ങളില്‍ അക്രമരാഷ്‌ട്രീയം പ്രോൽസാഹിപ്പിക്കില്ല; കെ സുധാകരന്‍
തിരുവനന്തപുരം: കൊലപാതക രാഷ്‌ട്രീയം കോൺഗ്രസ് പ്രോൽസാഹിപ്പിക്കില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി...
കൊലപാതക രാഷ്‌ട്രീയം സുധാകരന്റെ ശൈലിയല്ല; പിന്തുണയുമായി ഉമ്മൻ ചാണ്ടി
കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ഉമ്മൻ ചാണ്ടി. സുധാകരനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിന്റെ...
കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായി; എംവി ജയരാജൻ
കണ്ണൂർ: എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിമർശനം കടുപ്പിച്ച് സിപിഎം. കെപിസിസി പ്രസിഡണ്ടായി ഒരു ക്രിമിനൽ നിയമിതനായിയെന്ന് എംവി ജയരാജൻ പറഞ്ഞു. ഒരു കുടുംബത്തിന്റെ ആകെ...
കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി
കൊച്ചി: കുപ്പി വെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയതിനെ ചോദ്യം ചെയ്‌ത് സംസ്‌ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിന് വില ലിറ്ററിന് 13 രൂപ ആക്കിയത് റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല...
ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ
ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കുത്തേറ്റ് കൊല്ലപ്പെട്ട എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ വിരോധമെന്ന് എഫ്‌ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിലിന്റെയും ജെറിന്റെയും അറസ്‌റ്റ് രേഖപ്പെടുത്തി. നിഖിൽ...








































