Sat, Oct 3, 2026
32 C
Dubai

പങ്കാളികളെ കൈമാറൽ; ഏഴ് ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ, പ്രതികൾക്കായി അന്വേഷണം ശക്‌തം

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കാളികളെ കൈമാറ്റം ചെയ്‌ത്‌ ലൈംഗിക ചൂഷണം നടത്തിയ കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. പരാതി നൽകിയ കോട്ടയം സ്വദേശിനിയെ ബലാൽസംഗം ചെയ്‌ത ഒൻപത് പേരിൽ മൂന്ന് പേർ...

ഇണകളെ ഇരകളാകുന്ന ഭർത്താക്കൻമാർ; യൂട്യൂബ് വഴി യുവതിയുടെ വെളിപ്പെടുത്തൽ, വഴിത്തിരിവ്

കോട്ടയം: ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി കൊടിയ പീഡനം നേരിടേണ്ടി വന്ന യുവതി ഒടുവിൽ സഹികെട്ടാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതോടെ പുറത്തായത് വിദേശ രാജ്യങ്ങളിൽ മാത്രം കേട്ടുകേൾവിയുള്ള 'പങ്കാളി കൈമാറ്റത്തെ' കുറിച്ചുള്ള ഞെട്ടിക്കുന്ന...

സിപിഎം കേന്ദ്ര കമ്മിറ്റി; പ്രകാശ് കാരാട്ടിന് കോവിഡ്

ന്യൂഡെൽഹി: സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന് കോവിഡ് സ്‌ഥിരീകരിച്ചു. ഹൈദരാബാദിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് രോഗം സ്‌ഥിരീകരിച്ചത്‌. കാരാട്ടിനെ കൂടാതെ പാർട്ടി നേതാക്കളായ വൃന്ദ കാരാട്ട്,...

നിർബന്ധിത ക്വാറന്റെയ്‌ൻ; പ്രതിഷേധവുമായി പ്രവാസി മലയാളികൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് എത്തുന്ന എല്ലാ പ്രവാസികളും ഏഴ് ദിവസം ക്വാറന്റെയ്‌നിൽ കഴിയണമെന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധവുമായി പ്രവാസി മലയാളികൾ. മൂന്നും നാലും ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം ചെറിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾക്ക്...

പഞ്ചാബിലെ സുരക്ഷാ വീഴ്‌ച; പ്രിയങ്കാ ഗാന്ധിക്ക് എന്തുകാര്യമെന്ന് ബിജെപി

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ ഫിറോസ്‌പൂരിലേക്കുള്ള യാത്രക്കിടെയുണ്ടായ സുരക്ഷാവീഴ്‌ച സംബന്ധിച്ച വിവരങ്ങൾ പ്രിയങ്ക ഗാന്ധിയെ ധരിപ്പിച്ചെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന വിവാദമാക്കി ബിജെപി. കാര്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറിയോടു വിശദീകരിക്കാൻ അവർ ആരാണെന്നും എന്തു ഭരണഘടനാ...

വിസ്‌മയയുടെ ആത്‍മഹത്യ; വിചാരണ ഇന്ന് ആരംഭിക്കും

കൊല്ലം: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്‍മഹത്യ ചെയ്‌ത കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. വിസ്‌മയയുടെ അച്ഛൻ ത്രിവിക്രമൻ നായരെയാണ് ഇന്ന് വിസ്‌തരിക്കുക....

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കും

ന്യൂഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കാൻ തീരുമാനം. അടുത്ത മാസം വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മാറ്റം നടപ്പാക്കുക. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാൽ...

മോദിയ്‌ക്കെതിരെ മുദ്രാവാക്യം എഴുതിയ കാർ കസ്‌റ്റഡിയിൽ; ഡ്രൈവർ രക്ഷപെട്ടു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതി ദുരൂഹസാഹചര്യത്തിൽ കണ്ട കാർ പോലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്തെ പട്ടത്താണ് സംഭവം. ഉത്തർപ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്. ഞായറാഴ്‌ച വൈകിട്ടോടെയാണ് വാഹനം പോലീസ് കസ്‌റ്റഡിയിലെടുത്തത്....
- Advertisement -