Thu, Oct 8, 2026
37 C
Dubai

യുപിയിൽ കേന്ദ്രമന്ത്രിമാരുടെ പേരില്‍ വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ്

ലഖ്‌നൗ: യുപിയിൽ കേന്ദ്രമന്ത്രിമാരുടെ പേരില്‍ വ്യാജ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്. അമിത് ഷ, നിതേന്‍ ഗഡ്കരി, പുഷ്യൂ ഗോയല്‍ എന്നീ പേരുകളിലുള്ള സര്‍ട്ടിഫിക്കറ്റുകളാണ് യുപിയില്‍ വിതരണം ചെയ്‌തതായി കണ്ടെത്തിയിരിക്കുന്നത്. എട്വ ജില്ലയിലെ തഖാ...

‘വിവാഹ പ്രായം ഉയർത്താനുള്ള നടപടി ദുരൂഹം’; കോടിയേരി ബാലകൃഷ്‌ണൻ

ഡെൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വിവാഹപ്രായമിപ്പോള്‍‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍...

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്‌ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു. യാത്രാ നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്‌ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ്...

ഗുര്‍നാം ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു; പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കും

ന്യൂഡെൽഹി: കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'സംയുക്‌ത സംഘർഷ് പാർട്ടി' എന്നാണ് പേര്. പഞ്ചാബിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി മൽസരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "മിക്ക രാഷ്‌ട്രീയ പാർട്ടികളും...

ഒമൈക്രോൺ വ്യാപനം അതിവേഗം; ഇന്ത്യയിൽ പ്രതിദിന രോഗികൾ 14 ലക്ഷം വരെ ഉയർന്നേക്കാം

ന്യൂഡെൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വളരെ വേഗത്തിൽ പടരുകയാണെന്നും യുകെയിലും ഫ്രാൻസിലുമുള്ള അണുബാധയുടെ വ്യാപനതോത് നോക്കുമ്പോൾ രാജ്യത്ത് പ്രതിദിനം ലക്ഷക്കണക്കിന് കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നും കേന്ദ്രസർക്കാരിന്റെ കോവിഡ് ടാസ്‌ക് ഫോഴ്‌സ്‌...

അമേഠിയിൽ കോൺഗ്രസിന്റെ പദയാത്ര; രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുക്കും

ലഖ്‌നൗ: രാഹുൽ ഗാന്ധി എംപിയുടെ മുൻ ലോക്‌സഭാ മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിൽ ഇന്ന് കോൺഗ്രസിന്റെ പ്രതിഷേധ പദയാത്ര നടക്കും. കേന്ദ്ര സർക്കാർ നയങ്ങൾക്കും വിലക്കയറ്റത്തിനും എതിരെയാണ് കോൺഗ്രസ് പദയാത്ര നടത്തുന്നത്. ഉത്തർപ്രദേശിന്റെ ചുമതലയുള്ള...

കോവിഡ് ഇന്ത്യ; 8,706 രോഗമുക്‌തി, 7,145 രോഗബാധ, കേരളത്തിൽ 3,471 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,145 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,706 പേർ രോഗമുക്‌തി നേടിയപ്പോൾ 289 മരണങ്ങളും രാജ്യത്ത് റിപ്പോർട്...

ശുചിമുറി തകർന്ന് കുട്ടികൾ മരിച്ച സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട് തിരുനെൽവേലിയിലെ സ്‌കൂളിൽ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്‌റ്റിൽ. സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർ സോളമൻ സെൽവരാജ്, പ്രധാനാധ്യാപിക ജ്‌ഞാനശെൽവി, കോൺട്രാക്‌ടർ എന്നിവരാണ് അറസ്‌റ്റിലായത്‌. എയ്‌ഡഡ്‌ സ്‌കൂളായ...
- Advertisement -