വഖഫ് നിയമനം; ലീഗിന് എതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം
തിരുവനന്തപുരം: വഖഫ് ബോര്‍ഡിലെ പിഎസ്‌സി നിയമന വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ. വഖഫ് ബോര്‍ഡ് പിഎസ്‌സി നിയമനത്തില്‍...
മഴയല്ല റോഡ് തകരാൻ കാരണം, അതിന് ഉദാഹരണമാണ് പാലക്കാട്-ഒറ്റപ്പാലം റോഡ്; ഹൈക്കോടതി
കൊച്ചി: റോഡ് തകരാൻ കാരണം മഴയല്ലെന്ന് ഹൈക്കോടതി. മികച്ച രീതിയിൽ റോഡുകൾ പണിയാനാകും. പാലക്കാട്-ഒറ്റപ്പാലം റോഡ് ഇതിന് ഉദാഹരണമാണെന്നും ഹൈക്കോടതി പറഞ്ഞു. ഇത്രയും കാലമായിട്ടും ആ റോഡിന് ഒരു കുഴപ്പവുമില്ല. ആ റോഡ്...
രോഗബാധ 3,377, പോസിറ്റിവിറ്റി 5.25%, മരണം 28
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,350 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,377 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,073 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
തലച്ചുമട് മാനുഷിക വിരുദ്ധം; നിരോധിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
കൊച്ചി: തലയിൽ ചുമടെടുക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്‌താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്‌താവന. രാഷ്‌ട്രീയ...
രാജേന്ദ്രന് സിപിഎമ്മിൽ തുടരാനാകില്ല; രൂക്ഷ വിമർശനവുമായി എംഎം മണി
ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കുമെന്ന് മുൻ മന്ത്രി എംഎം മണി. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്‌ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും?...
‘ആളുകള്‍ വടിവാളുകള്‍ വാങ്ങി വീടുകളിൽ സൂക്ഷിക്കണം’; വിഎച്ച്പി നേതാവ്
ഉഡുപ്പി: ഗോഹത്യ തടയാനും കുടുംബത്തെ സംരക്ഷിക്കാനും ആളുകള്‍ വടിവാളുകള്‍ വാങ്ങി സൂക്ഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍ നടന്ന വിച്ച്പി സമ്മേളനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് സരസ്വതിയുടെ...
കെ-റെയിൽ പദ്ധതിയുടെ പഠന റിപ്പോർട് പുറത്തുവിടണം; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട് (ഡിപിആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം...
‘ഹിന്ദു ഭരണത്തെ’ കുറിച്ച് രാഹുൽ സംസാരിച്ചത് നല്ല കാര്യം; ശിവസേന
മുംബൈ: ‘ഹിന്ദു ഭരണത്തെക്കുറിച്ച്’ രാഹുൽ ഗാന്ധി സംസാരിച്ചത് നല്ലതാണെന്ന് ശിവസേന. അടുത്തിടെ ജയ്‌പൂരിൽ നടത്തിയ പ്രസംഗത്തിൽ 'രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേത് അല്ലെന്നും' രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാംനയിൽ...








































