ഒമൈക്രോൺ കേരളത്തിലും; എറണാകുളം സ്വദേശിക്ക് രോഗബാധ
കൊച്ചി: കേരളത്തിൽ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. യുകെയിൽ നിന്ന് എത്തിയ എറണാകുളം സ്വദേശിയിലാണ് ഒമൈക്രോൺ വകഭേദം കണ്ടെത്തിയത്. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും ഡെൽഹിയിലും സാമ്പിൾ പരിശോധന നടത്തിയ ശേഷമാണ് കേരളത്തിൽ...
രോഗബാധ 3,777, പോസിറ്റിവിറ്റി 6.61%, മരണം 34
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,121 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,777 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 3,856 പേരും കോവിഡ് മരണം...
ഇഡിയുടെ കണ്ടെത്തലുകൾ വസ്‌തുതാവിരുദ്ധം; പകപോക്കൽ രാഷ്‌ട്രീയമെന്ന് പോപ്പുലർ ഫ്രണ്ട്
കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേരളത്തിൽ നടത്തിയ റെയ്‌ഡും അതിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കാര്യങ്ങളും വസ്‌തുതാ വിരുദ്ധമാണെന്ന് പോപ്പുലർ ഫ്രണ്ട്. ഇത് പകപോക്കൽ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി...
കോൺഗ്രസുകാർക്ക് എതിരെ തീവ്രവാദ പരാമർശം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ
ആലുവ: നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ സമരം ചെയ്‌ത കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി റിപ്പോർട്ടിൽ തീവ്രവാദ പരാമർശം നടത്തിയ പോലീസുകാർക്കെതിരെ നടപടി. ആലുവ സ്‌റ്റേഷനിലെ എസ്‌ഐമാരായ...
യുവാവിന്റെ കാൽ വെട്ടിമാറ്റി അരുംകൊല; മൂന്നുപേർ കസ്‌റ്റഡിയിൽ
തിരുവനന്തപുരം: പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ യുവാവിനെ കൊന്ന് കാൽ വെട്ടി മാറ്റിയ സംഭവത്തിൽ മൂന്നുപ്രതികൾ കസ്‌റ്റഡിയിൽ ആയതായി റിപ്പോർട്. കണിയാപുരം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്‌ജിത്, ശാസ്‌തവട്ടം സ്വദേശികളായ നന്ദീഷ് (22),...
അബുദാബിയിൽ ബാറും റെസ്‌റ്റോറന്റും; പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ കൂടുതൽ തെളിവുകൾ
ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ വീടുകളിലും ഓഫിസിലും നടത്തിയ റെയ്‌ഡിൽ കള്ളപ്പണ ഇടപാടുകൾ സൂചിപ്പിക്കുന്ന രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പിടിച്ചെടുത്തു. ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം...
കടക്കെണിയിലായ ടെക്‌സ്‌റ്റൈൽ കമ്പനി സിൻടെക്‌സിനെ റിലയൻസ് ഏറ്റെടുക്കുന്നു
മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസ് രാജ്യത്തെ ടെക്‌സ്‌റ്റൈൽ, ഫാഷൻ മേഖകളിൽ സാന്നിധ്യം വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കടക്കെണിയിലായ പ്രമുഖ ടെക്‌സ്‌റ്റൈൽ കമ്പനിയായ സിൻടെക്‌സിനെ റിലയൻസ് ലേലത്തിൽ ഏറ്റെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ.
അസറ്റ്സ്...
സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം; കെ സുരേന്ദ്രൻ
തിരുവനന്തപുരം: സർവകലാശാലകളിലെ അനധികൃത നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ 6 വർഷത്തിനിടെ നടന്ന സർവകലാശാല നിയമനങ്ങളെ കുറിച്ച് അന്വേഷണം നടത്തണം. ഉന്നത വിദ്യാഭാസ മന്ത്രിയെ...








































