കോവിഡ് പ്രോട്ടോക്കോൾ ലംഘനം; ലീഗിന്റെ വഖഫ് റാലിക്കെതിരെ കേസ്
കോഴിക്കോട്: ഡിസംബർ 9ന് കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷ റാലിക്കെതിരെ കേസെടുത്ത് പോലീസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, അനുമതിയില്ലാതെ ജാഥ നടത്തൽ, ഗതാഗത തടസം സൃഷ്‌ടിക്കൽ, അന്യായമായ സംഘം ചേരൽ...
കോവിഡ് ഇന്ത്യ; 9,265 രോഗമുക്‌തി, 7,992 രോഗബാധ, കേരളത്തിൽ 3,972 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,992 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
9,265 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 393 മരണങ്ങളും രാജ്യത്ത്...
പെരിയ ഇരട്ടക്കൊലക്കേസ്; മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ്
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു. ഡിസംബർ 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാനാണ്...
ഹെലികോപ്റ്റർ അപകടം; മരിച്ച ആറു സൈനികരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
ഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ ആറുപേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലയാളി ജൂനിയർ വാറന്റ് ഓഫിസർ പ്രദീപിന്റേത് ഉൾപ്പടെയുള്ള മൃതദേഹമാണ് തിരിച്ചറിഞ്ഞത്.
വിങ് കമാൻഡർ ചൗഹാൻ, ജൂനിയർ വാറന്റ് ഓഫിസർ...
ക്വാറികളുടെ ദൂരപരിധി; ഏഴംഗ സമിതി രൂപീകരിച്ച് ഹരിത ട്രൈബ്യുണൽ
തിരുവനന്തപുരം: കേരളത്തിലെ ക്വാറികളുടെ ദൂരപരിധി വിഷയത്തിൽ ഏഴംഗ വിദഗ്‌ധ പഠന സമിതി രൂപീകരിച്ച് ദേശീയ ഹരിത ട്രൈബ്യുണൽ. ദൂരപരിധി വിഷയത്തിലെ ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവിനെതിരെ ക്വാറി ഉടമകൾ സമർപ്പിച്ച ഹരജികൾ പരിഗണിക്കവേയാണ്...
സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുംവരെ സമരം തുടരും; പിജി ഡോക്‌ടർമാർ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗമടക്കമുള്ള ഡ്യൂട്ടി ബഹിഷ്‌കരിച്ച് കൊണ്ടുള്ള സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ. സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിനാൽ അത്യാഹിത വിഭാഗം ചികിൽസയിൽ നിന്ന് വിട്ട് നിൽക്കുന്നത് തുടരുമെന്ന് കെഎംപിജിഎ...
കൊല്ലത്ത് ഹാരിസൺ മലയാളം ലിമിറ്റഡ് കയ്യേറിയ ഭൂമി സർക്കാർ ഏറ്റെടുത്തു
കൊല്ലം: നഗര ഹൃദയത്തില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പതിറ്റാണ്ടുകളായി കൈവശം വെച്ചിരുന്ന കോടികള്‍ വിലവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. കൊല്ലം വെസ്‌റ്റ് വില്ലേജ് പരിധിയിലുള്ള നാലേക്കറിലധികം വരുന്ന ഭൂമിയാണ് ഹാരിസണ്‍ കയ്യേറിയിരുന്നത്. സർക്കാർ...
വിവാദങ്ങൾക്ക് പിന്നാലെ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിന് സ്‌ഥലം മാറ്റം
പാലക്കാട്: കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്‌ഥലം മാറ്റി. തിരുനങ്ങാടി ആശുപത്രിയിലെ സൂപ്രണ്ടായാണ് സ്‌ഥലം മാറ്റം. ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് ഡോക്‌ടർക്കെതിരെ നടപടി ഉണ്ടായത്. മുഹമ്മദ് അബ്‌ദുൽ റഹ്‌മാനാണ്...








































