മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ ആക്രമണം
ഭോപ്പാൽ: വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ പ്രവർത്തകരുടെ ആക്രമണം. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹിന്ദു...
കോവിഡ് ഇന്ത്യ; 10,004 രോഗമുക്‌തി, 6,822 രോഗബാധ, കേരളത്തിൽ 3,277 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,822 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 558 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗബാധയാണിതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
10,004 പേർ 24 മണിക്കൂറിനിടെ രോഗമുക്‌തി...
രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തം
ഡെൽഹി: രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്‌ട്ര, തെലങ്കാന, ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23...
സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്; ഭാവി പരിപാടികൾ ചർച്ച ചെയ്യും
ഡെൽഹി: ഭാവി സമര പരിപാടികൾ ചർച്ച ചെയ്യാൻ സംയുക്‌ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്‌ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം...
മുല്ലപ്പെരിയാർ; തമിഴ്‌നാടിന്റെ നടപടികൾക്ക് എതിരെ കേരളാ എംപിമാർ പാർലമെന്റിൽ പ്രതിഷേധിക്കും
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്‌നാട് തുറക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഇന്ന് ധർണ നടത്തും. പാർലമെന്റ് കവാടത്തിൽ രാവിലെ 10 മണി മുതലാണ് ധർണ. തമിഴ്‌നാടിന്റെ...
രാജീവ് ഗാന്ധി വധക്കേസ്; പ്രതി പേരറിവാളന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ഡെൽഹി: ജയിൽ മോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളൻ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുന്നത്.
രാജീവ്...
ജലനിരപ്പ് കുറഞ്ഞു; മുല്ലപ്പെരിയാറിൽ ഒന്നൊഴികെ എല്ലാ ഷട്ടറും അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം തമിഴ്‌നാട് അടച്ചു. പുലർച്ചെ രണ്ടരയോടെയാണ് ബാക്കി എല്ലാം അടച്ചത്. ഒരു ഷട്ടറിന്റെ 10 സെന്റിമീറ്റർ മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ...
ഫാത്തിമ ലത്തീഫിന്റെ മരണം; പിതാവ് സിബിഐയ്‌ക്ക് ഇന്ന് മൊഴി നൽകും
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്‌ദുൽ ലത്തീഫ് ചെന്നൈ സിബിഐ ആസ്‌ഥാനത്തെത്തി ഇന്ന് മൊഴി നൽകും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തും.
മദ്രാസ് ഐഐടിയിൽ ഉപരിപഠനത്തിന്...








































