രോഗബാധ 3,277, പോസിറ്റിവിറ്റി 7.21%, മരണം 30
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45,412 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,277 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,833 പേരും കോവിഡ് മരണം...
നാഗാലാന്‍ഡ് സംഘർഷം: സൈന്യം ലക്ഷ്യമിട്ടത് തീവ്രവാദികളെ; അമിത് ഷാ
ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ . പാര്‍ലമെന്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വയരക്ഷക്ക് വേണ്ടിയാണ് സൈന്യം വെടിവെച്ചതെന്നും നാഗാലാന്‍ഡിലെ നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും...
മദ്യ ലഹരിയിൽ ക്ളാസ് മുറിയിൽ നൃത്തം; അഞ്ച് വിദ്യാർഥികളെ പുറത്താക്കി
ആന്ധ്രാപ്രദേശ്: ക്ളാസ് മുറിയിൽ മദ്യപിച്ച് നൃത്തം ചെയ്‌ത അഞ്ച് വിദ്യാർഥികളെ പുറത്താക്കി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. എട്ട്, ഒമ്പത് ക്ളാസുകളിലെ അഞ്ച് വിദ്യാർഥികൾ മദ്യപിച്ച് നൃത്തം ചെയ്യുകയായിരുന്നു
വിദ്യാർഥികൾ ഉച്ചഭക്ഷണ...
ഭരണഘടനയില്‍ മതേതരത്വം ചേർത്ത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കി; ജസ്‌റ്റിസ് പങ്കജ് മിത്തല്‍
ശ്രീനഗര്‍: ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ചേര്‍ത്തത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കിയെന്ന് ജമ്മു കശ്‌മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തല്‍. ലോകത്തിലെ ആത്‌മീയതയുടെ ആസ്‌ഥാനം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ അധിവക്‌ത...
ഗോദ്‌റേജ് പ്രോപ്പർട്ടീസ്, ടിഡിഐ ഗ്രൂപ്പ് സംയുക്‌തമായി ഡെൽഹിയിൽ വൻ ഭവനപദ്ധതി ആരംഭിക്കുന്നു
ന്യൂഡെൽഹി: സെൻട്രൽ ഡെൽഹിയിലെ കൊണാട്ട് പ്ളേസിൽ ആഡംബര ഭവന പദ്ധതി നിർമിക്കുന്നതിനായി ടിഡിഐ ഗ്രൂപ്പുമായി ചേർന്ന് സംയുക്‌ത സംരംഭത്തിന് (ജോയിന്റ് വെൻച്വർ) തുടക്കമിട്ടതായി രാജ്യത്തെ പ്രമുഖ റിയൽറ്റി സ്‌ഥാപനമായ ഗോദ്‌റേജ് പ്രോപ്പർട്ടീസ് ലിമിറ്റഡ്...
കോഴിക്കോട് തക്കാളി വില സെഞ്ച്വറിയിൽ; മുരിങ്ങക്കായ കിലോ 300 രൂപ
കോഴിക്കോട്: വിലകുറയ്‌ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്‌ചകളായി ഉയർന്ന വില തുടരുകയാണ്.
മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം....
ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും; എകെ 203 തോക്കുകള്‍ വാങ്ങും
ന്യൂഡെൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ ഇന്ത്യ വാങ്ങും. റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ...
തലശ്ശേരി ചിത്രകലാ വിദ്യാലയത്തില്‍ ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന് പരാതി
കണ്ണൂര്‍: തലശ്ശേരിയിലെ ചിത്രകലാ വിദ്യാലയത്തില്‍ താൽക്കാലിക ജീവനക്കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചെന്ന പരാതി. യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രിന്‍സിപ്പല്‍ എ രവീന്ദ്രന്‍ അടക്കം ഒമ്പത് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തല്‍, സംഘം ചേര്‍ന്ന്...








































