മുംബൈയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്
മുംബൈ: രാജ്യത്ത് വീണ്ടും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്‌ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ...
അട്ടപ്പാടിക്ക് സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ളാൻ; അങ്കണവാടികള്‍ കേന്ദ്രീകരിച്ച് ‘പെന്‍ട്രിക കൂട്ട’
തിരുവനന്തപുരം: അട്ടപ്പാടിക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ളാൻ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്‌ത്രീകള്‍, കുട്ടികള്‍, കൗമാര പ്രായക്കാര്‍...
കിവീസിനെ വരിഞ്ഞുമുറുക്കി കോഹ്‌ലിപ്പട; രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് മേൽക്കൈ
മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് കൂറ്റൻ ലീഡ്. രണ്ടാം ദിവസം കളി അവസാനിപ്പിച്ചപ്പോൾ 332 റൺസിന്റെ ലീഡുമായി ഇന്ത്യ ശക്‌തമായ ആധിപത്യം സ്‌ഥാപിച്ചു കഴിഞ്ഞു. രണ്ടാം ദിനം തുടക്കത്തിൽ ഇന്ത്യയെ...
ജമ്മു കശ്‌മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സെൻട്രൽ കശ്‌മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നുമാണ് ഭീകരൻ പിടിയിലായത്. സെൻട്രൽ കശ്‌മീരിലെ ബുദ്ഗാമിലെ പെൽസാനിഗാം ബീർവയിൽ താമസിക്കുന്ന അബ് ഹമീദ് നാഥാണ് അറസ്‌റ്റിലായത്. അറസ്‌റ്റ്...
മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു
ന്യൂഡെൽഹി: ഇന്ത്യയിലെ ആദ്യകാല ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാളായ വിനോദ് ദുവ (67) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ചികിൽസയിലിരിക്കെ ആണ് അന്ത്യം. ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങളിൽ...
കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി
തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ അമ്മയെ കുറ്റവിമുക്‌തയാക്കി. 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. കേസ്...
കേരളത്തിൽ കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ; കെസി വേണുഗോപാൽ
തിരുവനന്തപുരം: കേരളത്തിൽ കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലെന്ന് കെസി വേണുഗോപാല്‍ എംപി. പാർട്ടിയാണ് വലുത്. അതിനപ്പുറം മറ്റൊന്നുമില്ല. കേരളത്തിൽ കോണ്‍ഗ്രസ് പൂർവാധികം ശക്‌തിയോടെ മടങ്ങിവരും. കെ സുധാകരനും വിഡി സതീശനും പാർട്ടിയെ നയിക്കുന്നത് മുതിർന്ന...
രോഗബാധ 4,557, പോസിറ്റിവിറ്റി 7.75%, മരണം 52
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,817 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,557 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,108 പേരും കോവിഡ് മരണം...








































