Tue, Oct 13, 2026
30 C
Dubai

നടി കങ്കണ റണൗട്ടിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

മുംബൈ: കർഷക സമരത്തെ വിമർശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് നടി കങ്കണ റണൗട്ട്. വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകി. എഫ്‌ഐആറിന്റെ പകർപ്പടക്കം ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തിലെ രക്‌തസാക്ഷികളെ...

2025ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: 2025ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ...

ചിരിക്ക് ഓരോ വര്‍ഷവും കൂടുതല്‍ വില നല്‍കേണ്ടി വരുന്നു; കുനാല്‍ കമ്ര

ബംഗളൂരു: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച് പ്രശസ്‌ത സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. ചിരിക്ക് കൊമേഡിയൻമാര്‍ വലിയ വില നല്‍കേണ്ടി വരുന്നു എന്നാണ് കമ്രയുടെ...

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനം റദ്ദാക്കണം; ഹൈക്കോടതിയിൽ ഹരജി

കൊച്ചി: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ചോദ്യം ചെയ്‌ത് ഹൈക്കോതിയിൽ ഹരജി. യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി കണ്ണൂർ...

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റ്; ഉത്തരാഖണ്ഡിനെ തകർത്ത് കേരളം

കോഴിക്കോട്: ദേശീയ സീനിയർ വനിതാ ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് തകർപ്പൻ വിജയം. ഗ്രൂപ്പ് ജിയിൽ നടന്ന മൽസരത്തിൽ ഉത്തരാഖണ്ഡിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് കേരളം തോൽപ്പിച്ചത്. കേരളത്തിനു വേണ്ടി വിനീത വിജയൻ, മാനസ കെ,...

ഒമൈക്രോൺ സാന്നിധ്യം ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ കണ്ടെത്താം; കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ ശക്‌തമാക്കി ഇന്ത്യ. ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമൈക്രോൺ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അതുകൊണ്ട് തന്നെ കോവിഡ് പരിശോധന...

കപിൽ ദേവിന്റെ ജീവിതകഥ; ’83’യുടെ ട്രെയ്‌ലർ പുറത്ത് വിട്ടു

രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും, ക്യാപ്റ്റന്‍ കപില്‍ ദേവിന്റെയും കഥ പറയുന്ന പുതിയ ചിത്രമാണ് ’83’. രണ്‍വീര്‍ സിംഗാണ്‌ ചിത്രത്തില്‍ കപില്‍ ദേവായിട്ട് അഭിനയിക്കുക. ഇപ്പോഴിതാ ചിത്രത്തിന്റെ...

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ

ന്യൂഡെൽഹി: ഒമൈക്രോൺ സ്‌ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സ‍ർവീസുകൾക്ക് നിയന്ത്രണം ഏ‍ർപ്പെടുത്താൻ വൈകുന്നതിനെതിരെ രൂക്ഷ വിമ‍ർശനവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അന്താരാഷ്‌ട്ര വിമാന സ‍ർവീസുകൾ നിയന്ത്രിക്കാതിരുന്നാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും...
- Advertisement -