സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം നാളെ നടക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ കൈമാറുന്നത്. ഇത്തവണ 48 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. വെള്ളത്തിലെ അഭിനയത്തിലൂടെ മികച്ച നടനായി ജയസൂര്യയും,...
നഗ്‌ന ചിത്രം പകർത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്
പത്തനംതിട്ട: തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്ഐ നേതാവിനും എതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനും ഡിവൈഎഫ്ഐ സംസ്‌ഥാന കമ്മിറ്റിയംഗം നാസറിനും...
പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു
യുഎഇ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000...
ഒമൈക്രോണിനെ നേരിടാൻ കൂടുതൽ ശാസ്‌ത്രീയമായ പദ്ധതികൾ ആവശ്യം; ഡോ. സൗമ്യ സ്വാമിനാഥൻ
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ നേരിടാന്‍ ശാസ്‌ത്രാധിഷ്‌ഠിത തന്ത്രങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്‌റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. എല്ലാ മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ നല്‍കുക, ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ജീനോം...
സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്‌തിരുന്നതായി പോലീസ്
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ അറസ്‌റ്റിലായ സൈജു തങ്കച്ചൻ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്‌തിരുന്നതായി പോലീസ്. സൈജുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് കോടതിക്ക് കൈമാറി.
മുൻകൂർ...
പാർലമെന്റിന്റെ ശീതകാല സമ്മേളത്തിന് നാളെ തുടക്കമാവും
ന്യൂഡെൽഹി: പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമാണ അജണ്ടയിലുള്ളത്. ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക...
മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; പിതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നെട്ടൂര്‍ ചക്കാലപ്പാടം റഫീഖിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറ...
മോഡലുകളുടെ മരണം; സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഓഡി കാർ കസ്‌റ്റഡിയിൽ എടുക്കുകയാണ് ആദ്യ നടപടി....








































