Wed, Oct 14, 2026
34 C
Dubai

ബഹ്‌റൈനിലേക്കും യാത്രാവിലക്ക്; വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്‌റ്റ് പുറത്തിറക്കി

മനാമ: പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ബഹ്‌റൈന്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ റെഡ് ലിസ്‌റ്റ് പുറത്തിറക്കി. ദക്ഷിണാഫ്രിക്ക, നമീബിയ, ലിസോത്തോ, ബോട്‌സ്വാന, ഈസ്വാതിനി, സിബാംവെ എന്നീ രാജ്യങ്ങളാണ് റെഡ് ലിസ്‌റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡ്...

‘ഒമൈക്രോൺ’: കേന്ദ്ര നിർദ്ദേശം ലഭിച്ചു, ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം നിർദ്ദേശം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം...

സംസ്‌ഥാന സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്ക്‌ എടുക്കുന്നു

തിരുവനന്തപുരം: ഹെലികോപ്റ്റർ വീണ്ടും വാടകയ്‌ക്ക്‌ എടുക്കാനൊരുങ്ങി സംസ്‌ഥാന സർക്കാർ. ഇതിനായുള്ള സാങ്കേതിക ലേല നടപടികൾ ആരംഭിച്ചു. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ദർഘാസ് പരിശോധിക്കും. ഹെലികോപ്റ്റർ മൂന്നു വർഷത്തേക്കാണ് വാടകയ്‌ക്ക്‌ എടുക്കുക. ഇതിനായി...

‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ

ഡെൽഹി: സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. നിയമം ലംഘിച്ച് ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നുവെന്ന് ആർബിഐ പറയുന്നു. ഇത് സംബന്ധിച്ച നിർദേശം ആർബിഐ പരസ്യപ്പെടുത്തി. സംഘാംഗങ്ങൾ അല്ലാത്തവരിൽ...

‘ഒമൈക്രോൺ’; സാഹചര്യം ചർച്ച ചെയ്യാൻ യോ​ഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിന്റെ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മറ്റ് 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചു. വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ വിളിച്ചു...

കോവിഡ് ഇന്ത്യ; 10,967 രോഗമുക്‌തി, 8,318 രോഗബാധ, കേരളത്തിൽ 4,677 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേർക്കുകൂടി പുതുതായി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 10,967 പേർ രോഗമുക്‌തി നേടിയപ്പോൾ 465 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഇതുവരെ 3,39,88,797...

ബേബി ഡാമിലെ മരംമുറി; കേന്ദ്രം വിശദീകരണം തേടി

ഇടുക്കി: മുല്ലപ്പെരിയാർ ബേബി ഡാമിലെ മരംമുറിയുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്ര സർക്കാർ വിശദീകരണം തേടി. ഐഎഫ്എസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌ത വിവരം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് കേന്ദ്രം ചോദിച്ചു. സസ്‌പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ...

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് യുഎഇയിൽ വിലക്ക്

അബുദാബി: പുതിയ കോവിഡ് വകഭേദത്തിന്റെ പശ്‌ചാത്തലത്തില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി, സിംബാവെ, മൊസംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ്...
- Advertisement -