Wed, Oct 14, 2026
31 C
Dubai

ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ; വിർച്വൽ ക്യൂ ബുക്കിങ് പരിധി ഉയർത്തി

പത്തനംതിട്ട: ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം. സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും...

പ്ളസ് വൺ സീറ്റ്; അധിക ബാച്ചിൽ ഇന്നു തീരുമാനമുണ്ടായേക്കും

തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എത്ര പുതിയ ബാച്ചുകൾ വേണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുക. വിദ്യാഭ്യാസ മന്ത്രി...

റെയിൽവേ പ്ളാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയിൽ നിന്ന് പഴയ നിരക്കിലേക്ക്

ചെന്നൈ: കോവിഡ്‌ വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ 50 രൂപയായി വർധിപ്പിച്ച പ്ളാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയായി വീണ്ടും കുറച്ചു. തീവണ്ടി സർവീസുകൾ സാധാരണ നിലയിൽ ആക്കിയതും കോവിഡ് വ്യാപനം...

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരും; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്തെ ചക്രവാതചുഴിയാണ് ഇപ്പോഴത്തെ...

കേന്ദ്രത്തെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു വർഷം

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന് ഇന്നേക്ക് ഒരു വയസ്. 2020 നവംബർ 26നാണ് കർഷകരുടെ 'ഡെൽഹി ചലോ മാർച്ച്' പുറപ്പെട്ടത്. 27ന്...

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം

ന്യൂഡെൽഹി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം...

മോഫിയയുടെ ആത്‍മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ഡിവൈഎസ്‌പി രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മോഫിയയുടെ...

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രതാ നിർദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്‌ക്ക്‌ വകയുള്ളതെന്ന് ശാസ്‍ത്രജ്‌ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം...
- Advertisement -