Wed, Oct 14, 2026
31 C
Dubai

ഏഷ്യയിലെ അതിസമ്പന്ന സ്‌ഥാനം അംബാനിയിൽ നിന്നും പിടിച്ചെടുത്ത് അദാനി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും...

പോലീസ് സ്‌റ്റേഷനുകളിൽ ഭയമില്ലാതെ കയറിച്ചെല്ലാനാകണം; വനിതാ കമ്മീഷൻ

കോഴിക്കോട്: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും ഭയം കൂടാതെ കയറിച്ചെല്ലാനാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. എല്ലാ സ്‌റ്റേഷനുകളും ജനമൈത്രി പോലീസ് സ്‌റ്റേഷനുകളാക്കി മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും...

ഡെൽഹിയിൽ 106 കോടി വില വരുന്ന ഹെറോയിൻ പിടികൂടി

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ വൻ ലഹരിവേട്ട. ഡെൽഹി ദ്വാരകയിൽ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്. സംഭവത്തിൽ...

മോഫിയയുടെ ആത്‍മഹത്യ; ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്‍മഹത്യ ചെയ്‌ത മോഫിയ പർവീനിന്റെ ഭർത്താവിനെയും മാതാപിതാക്കളെയും റിമാൻഡ് ചെയ്‌തു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെയാണ് ആലുവ കോടതി...

മോഫിയയുടെ ആത്‍മഹത്യ; കോൺഗ്രസിന്റെ പ്രതിഷേധ മാർച്ചിൽ സംഘർഷം

കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷൻ...

ഒല ഇലക്‌ട്രിക്‌ സ്‌കൂട്ടർ ടെസ്‌റ്റ് ഡ്രൈവിന് കൊച്ചിയിൽ അവസരം

കൊച്ചി: ഒല ഇലക്‌ട്രിക്‌ സ്‍കൂട്ടര്‍ ഉപഭോക്‌താക്കള്‍ക്കായി ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചു. കൊച്ചി, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവിൽ ടെസ്‌റ്റ് റൈഡ് ക്യാംപുകള്‍ ആരംഭിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റു...

കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികൾ; പിരിച്ചു വിട്ടത് 18 പേരെ...

തിരുവനന്തപുരം: കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ...

‘വീഴ്‌ച പറ്റിയിട്ടില്ല’; സിഐയ്‌ക്ക്‌ അനുകൂലമായി ഡിവൈഎസ്‌പിയുടെ റിപ്പോർട്

കൊച്ചി: മോഫിയ പർവീനിന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് സിഐ സിഎൽ സുധീറിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് ഡിവൈഎസ്‌പിയുടെ റിപ്പോർട്. എസ്‌പിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് സിഐയ്‌ക്ക്‌ അനുകൂലമായത്. ഗുരുതര വീഴ്‌ചകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ...
- Advertisement -