‘വീഴ്ച പറ്റിയിട്ടില്ല’; സിഐയ്ക്ക് അനുകൂലമായി ഡിവൈഎസ്പിയുടെ റിപ്പോർട്
കൊച്ചി: മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിഐ സിഎൽ സുധീറിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിവൈഎസ്പിയുടെ റിപ്പോർട്. എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടാണ് സിഐയ്ക്ക് അനുകൂലമായത്. ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ചെറിയ...
സ്ത്രീകളോടുള്ള അതിക്രമങ്ങൾക്ക് എതിരെ കെപിസിസിയുടെ രാത്രി നടത്തം ഇന്ന്
തിരുവനന്തപുരം: സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ രാത്രി നടത്തം ഇന്ന്. സ്ത്രീകളെ അണിനിരത്തി ഇന്ന് രാത്രി 9ന് സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പുന്നത്.
'പെൺമയ്ക്കൊപ്പം' എന്ന മുദ്രവാക്യം ഉയർത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം...
മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത, ഭയപ്പെടേണ്ടതില്ല; ആരോഗ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും, എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്സിജൻ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ...
മോദി സർക്കാർ പരാജയം; കടന്നാക്രമിച്ച് സുബ്രഹ്മണ്യൻ സ്വാമി
ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. വിവിധ മേഖലകളിലെ മോദി സർക്കാരിന്റെ പ്രകടനം വ്യക്തമാക്കുന്ന 'റിപ്പോർട് കാർഡ്' ട്വിറ്ററിൽ...
കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം
പാലക്കാട്: കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ്...
ദത്ത് വിവാദം; തെറ്റ് പറ്റിയിട്ടില്ല, കുറ്റം തെളിയുംവരെ ഷിജു ഖാന് പിന്തുണയെന്ന് സിപിഎം
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില് ശിശുക്ഷേമ സമിതി ജനറല് സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര് നാഗപ്പന്. കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്...
ത്രിപുര തിരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇന്ന് മുന്സിപ്പല് തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില് സ്ഥാനാർഥികള്ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയില്. 13 മുന്സിപ്പാലിറ്റികളിലെ 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 500ലധികം സ്ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. പ്രതിപക്ഷ പാര്ട്ടികള്ക്ക്...
എറണാകുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊല്ലാന് ശ്രമം; ഭർത്താവ് ഒളിവിൽ
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്റെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. സംഭവത്തില് ഭര്ത്താവ് പറവൂർ സ്വദേശി രാജേഷ്...








































