Wed, Oct 14, 2026
33 C
Dubai

ചെൽസിയും മാഞ്ചസ്‌റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ

ലണ്ടൻ: ഇംഗ്ളീഷ് വമ്പൻമാരായ ചെൽസിയും, മാഞ്ചസ്‌റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് എഫിൽ നടന്ന മൽസരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിയ്യാറയലിനെ കീഴടക്കിയപ്പോൾ ഗ്രൂപ്പ് എച്ചിൽ ചെൽസി...

കോവിഡ് ഇന്ത്യ; 10,949 രോഗമുക്‌തി, 9,283 രോഗബാധ, കേരളത്തിൽ 4,972 കേസുകൾ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,283 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 10,949 പേർ രോഗമുക്‌തി നേടിയപ്പോൾ 437 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 98.33 ശതമാനമാണ്...

ശബരിമല തീർഥാടനം; പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് പമ്പയിലെത്തും

പമ്പ: ശബരിമല തീർഥാടനം ഒരാഴ്‌ച പിന്നിടവേ ആദ്യഘട്ട പുരോഗതി വിലയിരുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് പമ്പയിൽ എത്തും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുമായി മന്ത്രി ചർച്ച നടത്തും. ശബരിമലയിലെ പരമ്പരാഗത പാത...

കണ്ണൂർ സര്‍വകലാശാല വിസിയുടെ പുനർനിയമനം; കെഎസ്‍യു കോടതിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് വിസി പദവിയില്‍ പുനര്‍നിയമനം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ കെഎസ്‍യു കോടതിയിലേക്ക്. 60 വയസ് കഴിഞ്ഞവരെ വിസിയായി നിയമിക്കരുതെന്ന സര്‍വകലാശാല ചട്ടം...

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു. ഇപ്പോൾ അഞ്ച് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ...

യൂറോപ്പിൽ ഏഴു ലക്ഷം കോവിഡ് മരണങ്ങൾ കൂടിയുണ്ടാകും; ലോകാരോഗ്യ സംഘടന

ലണ്ടൻ: യൂറോപ്പിൽ അടുത്ത മാസങ്ങളിലായി ഏഴു ലക്ഷത്തോളം പേർ കൂടി കോവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടന. ആകെ മരണസംഖ്യ ഇതോടെ 22 ലക്ഷത്തിൽ എത്തുമെന്നും ഡബ്ള്യൂഎച്ച്ഒ ആശങ്ക പ്രകടിപ്പിച്ചു. 2022 മാർച്ച് വരെ...

ഡെൽഹി വായു മലിനീകരണം; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചിഫ് ജസ്‌റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികൾ കേന്ദ്ര-സംസ്‌ഥാന...

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡിന്റെ പരിശോധന ഇന്നും തുടരും

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡ് ഇന്നും പരിശോധന നടത്തും. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് കോസ്‌റ്റ് ഗാർഡ്. അതേസമയം നമ്പർ...
- Advertisement -