ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ടാം പ്രതി ജോസഫിന് ജാമ്യം
കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന് ജോജു ജോർജിന്റെ കാർ തകർത്ത കേസില് രണ്ടാം പ്രതി ജോസഫിനും ജാമ്യം ലഭിച്ചു. 37,500 രൂപ ബോണ്ട് ആയി കോടതിയിൽ കെട്ടി വെയ്ക്കണ൦,...
എല്ജെഡി പിളര്പ്പിലേക്ക്; ശ്രേയാംസിനെതിരെ വിമത വിഭാഗം
തിരുവനന്തപുരം: എംവി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തെ ചൊല്ലി എൽജെഡിയിൽ പൊട്ടിത്തെറി. ശ്രേയാംസ് കുമാർ രാജി വെക്കണമെന്ന നിലപാടിലാണ് സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവർ ഉൾപ്പെട്ട എൽജെഡി...
വയനാട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്
വയനാട്: ജില്ലയിലെ കണിയാമ്പറ്റയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൽപ്പറ്റ മാനന്തവാടി റൂട്ടിൽ...
മോഡലുകളുടെ അപകട മരണം; ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടയുള്ളവരുടെ അപകട മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിക്കുന്ന നമ്പർ 18 ഹോട്ടലിൽ വീണ്ടും പോലീസ് പരിശോധന. ഹോട്ടൽ ഉടമ റോയി ജെ വയലാട്ടുമായി ഹോട്ടലിലെത്തിയാണ് പരിശോധന...
കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്ഥാന സര്ക്കാര് വഹിക്കും
തിരുവനന്തപുരം: കരള് രോഗത്തെതുടര്ന്ന് ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ചികിൽസാ ചിലവ് സംസ്ഥാന സര്ക്കാര് വഹിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ചികിൽസയിൽ കഴിയുകയാണ്...
ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ്; 10 ഇടത്താവളങ്ങളിൽ സൗകര്യം
പത്തനംതിട്ട: ശബരിമല ദർശനത്തിന് നാളെ മുതൽ സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. 10 ഇടത്താവളങ്ങളിൽ സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതായും നാളെ...
എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ഒറ്റത്തവണ ധനസഹായം അനുവദിച്ചു
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന പെൻഷൻ ലഭിക്കുന്ന എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മുൻ വർഷങ്ങളിൽ അനുവദിച്ചതുപോലെ ഈ വർഷവും ഒറ്റത്തവണ ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ 5357...
ലഖിംപൂര് ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്ജി രാകേഷ് ജെയ്നിന്
ഡെൽഹി: ലഖിംപൂര് കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്ജി രാകേഷ് ജെയ്നിന് മേൽനോട്ട ചുമതല. പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്ജിയാണ് രാകേഷ് ജെയ്ൻ.
മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ചേർത്ത്...








































