Fri, Oct 16, 2026
36 C
Dubai

രണ്ടുദിവസം വ്യാപക മഴ; ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കാൻ കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി. അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപകമായി മഴ ലഭിക്കും. അറബിക്കടലിലെ ബംഗാൾ...

കെഎസ്ആർടിസി; സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയനും സമരത്തിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണത്തിൽ സർക്കാരിനെ വെട്ടിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്‌ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു. ഇന്ന് ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം. നേരത്തെ പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്‌...

മുൻ മിസ് കേരള ജേതാക്കളുടെ മരണം; പ്രതിയ്‌ക്ക്‌ ജാമ്യം അനുവദിച്ചു

കൊച്ചി: മുൻ മിസ് കേരള ഉൾപ്പടെ മൂന്നുപേർ മരിച്ച വാഹനാപകടത്തിന് കാരണമായ കാറോടിച്ച അബ്‌ദുൾ റഹ്‌മാന് കോടതി ജാമ്യം അനുവദിച്ചു. പ്രതിയുടെ രോഗവസ്‌ഥ കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് മജിസ്ട്രേറ്റ് കോടതി...

വിവാദ പരാമര്‍ശം; സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വീടിന് നേരെ ആക്രമണം. നൈനിറ്റാളിലെ ഖുര്‍ഷിദിന്റെ വീട് ആക്രമികള്‍ തീ വെക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. "ഈ മുന്നറിയിപ്പ് നല്‍കിയ...

ശ്രീനഗറിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ഡെൽഹി: ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ശ്രീനഗറിലെ ഹൈദർ പോരയിലാണ് സംഭവം. മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. കശ്‌മീർ പോലീസാണ് ഇക്കാര്യം അറിയിച്ചത്. കശ്‌മീരിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം...

തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിൽ പുതിയ അത്യാഹിത വിഭാഗം ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അത്യാഹിത വിഭാഗം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. രണ്ടാഴ്‌ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദര്‍ശിച്ചപ്പോഴുള്ള...

പോസ്‌റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം; മാറുന്നത് ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമം

ന്യൂഡെല്‍ഹി: സൂര്യാസ്‌തമനത്തിന് ശേഷം പോസ്‌റ്റുമോര്‍ട്ടം പാടില്ലെന്ന വ്യവസ്‌ഥനീക്കി കേന്ദ്ര സര്‍ക്കാര്‍. മതിയായ അടിസ്‌ഥാന സൗകര്യങ്ങളുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്‌ഞാപനം ഇറക്കി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും...

ഹർത്താലിനിടെ കലാപശ്രമം; ബിജെപി നേതാവ് അറസ്‌റ്റില്‍

മുംബൈ: ബിജെപി നേതാവും മുന്‍മന്ത്രിയുമായ അനില്‍ ബോന്ദെ അറസ്‌റ്റില്‍. ഹര്‍ത്താലിനിടയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനാണ് അനിലിനെ അംരാവതി പോലീസ് അറസ്‌റ്റ് ചെയ്‌തത്. മറ്റൊരു ബിജെപി നേതാവായ പ്രവീണ്‍ പോടെയ്‌ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്....
- Advertisement -