പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്താൻ ഒരുങ്ങി യുപി സർക്കാർ
ലക്നൗ: പശുക്കള്ക്ക് ആംബുലന്സ് സര്വീസ് തുടങ്ങാന് ഒരുങ്ങി യുപി സര്ക്കാര്. ഗുരുതരമായ രോഗങ്ങളാല് ബുദ്ധിമുട്ടുന്ന പശുക്കള്ക്ക് വേണ്ടിയാണ് ആംബുലന്സ് സേവനം ആരംഭിക്കുന്നതെന്ന് സംസ്ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്മി നാരായണ് ചൗധരി പറഞ്ഞു.
515...
കനത്ത മഴ; കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദ്ദേശം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കൻ ഭാഗത്തുനിന്നുള്ള വെള്ളത്തിന്റെ വരവ് പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർത്തി. ഈ ആശങ്ക അപ്പർ കുട്ടനാടൻ മേഖലകളിലുണ്ട്....
കോട്ടയത്ത് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ഇരുമുന്നണികളും
കോട്ടയം: കഴിഞ്ഞ തവണ ഏറെ നാടകീയത സമ്മാനിച്ച കോട്ടയം നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വീണ്ടും നടക്കും. പുറത്തായ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന് തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. അട്ടിമറി പ്രതീക്ഷയുമായെത്തുന്ന എല്ഡിഎഫ് കഴിഞ്ഞ...
വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈനയെന്ന് റിപ്പോർട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും, കേണലിനെയും, കുടുംബത്തെയും വധിച്ച ഭീകരവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി...
കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇതോടെ...
മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്ട്ര പോലീസ്
മുംബൈ: മാവോയിസ്റ്റുകളെ വധിച്ചതിന് പിന്നാലെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്ട്ര പോലീസ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായ ഗഡ്ചിറോളി ഗ്യാരപട്ടിയിലെ കാട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തത്.
Maharashtra Police recovered a...
‘ഏഴ് വർഷമായി മക്കളില്ല, പകരം വളർത്തിയതാണ് പിക്സിയെ’; നിറകണ്ണുകളോടെ ജിജോ
കൊച്ചി: 'എനിക്ക് മക്കളില്ല, പകരം വളർത്തിയതാണ് അവനെ', പോലീസ് ഇൻസ്പെക്ടറുടെ അടിയേറ്റ് കൊല്ലപ്പെട്ട വളർത്തുനായ 'പിക്സി'യുടെ ഉടമ ജിജോയും കുടുംബവും സങ്കടം അടക്കാനാകാതെ കുഴയുന്നു. ചെങ്ങമനാട് വേണാട്ട് പറമ്പിൽ ജിജോ തങ്കച്ചന്റെ വിവാഹം...








































