Sun, Oct 18, 2026
34 C
Dubai

രോഗബാധ 6,546, പോസിറ്റിവിറ്റി 9.48%, മരണം 50

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,486 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,546 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 6,934 പേരും കോവിഡ് മരണം...

മുല്ലപ്പെരിയാർ വിഷയത്തിൽ ഡിഎംകെ സർക്കാർ കേരളവുമായി ഒത്തുകളിക്കുന്നു; പനീർസെൽവം

ചെന്നൈ: മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളം ഒഴുക്കിവിടാൻ അനുവദിച്ച തമിഴ്‌നാട് സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷമായ അണ്ണാ ഡിഎംകെ. സുപ്രീം കോടതി വിധിയനുസരിച്ച് മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 142 അടിയാണ് എന്നിരിക്കെ അതിനും...

ഗവേഷക വിദ്യാർഥിനിയുടെ പരാതി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി

കോട്ടയം: ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ, ആരോപണ വിധേയനായ എംജി സർവകലാശാല നാനോ സെന്റർ ഡയറക്‌ടർ നന്ദകുമാർ കളരിക്കലിനെ മാറ്റി. സർക്കാർ നിർദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാൻസലർ അറിയിച്ചു. പകരം ചുമതല വൈസ്...

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി; കേരളത്തിന് രണ്ടാം തോൽവി

ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിന് എതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത റെയിൽവേയ്‌സ് നിശ്‌ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി...

വിഷമദ്യ ദുരന്തം; മൂന്നു ദിവസം കൊണ്ട് ബിഹാറില്‍ മരിച്ചത് 40 പേര്‍

പാറ്റ്‌ന: ബിഹാറില്‍ വിഷമദ്യം കഴിച്ച് ഇന്ന് നാല് പേര്‍ കൂടി മരിച്ചു. സമസ്‌തപുര്‍ ജില്ലയിലാണ് രണ്ട് സൈനികരടക്കം നാല് പേര്‍ മരിച്ചത്. ഇതോടെ വ്യാഴാഴ്‌ച മുതല്‍ മുസാഫര്‍പുര്‍, ഗോപാല്‍ഗഞ്ച്, ബേട്ടായിയ്യ ജില്ലകളിലുണ്ടായ വിഷ...

മോദിയുടെ വികസന വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത്; പരിഹസിച്ച് രാഹുൽ

ന്യൂഡെൽഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനം പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. രാജ്യത്ത് പാചകവാതക വില കുത്തനെ ഉയരുന്ന പശ്‌ചാത്തലത്തിൽ ആണ് രാഹുലിന്റെ പ്രതികരണം. "ലക്ഷക്കണക്കിന് കുടുംബങ്ങള്‍ വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുകയാണ്....

കൊല്ലത്തെ വയോധികയുടേത് കൊലപാതകം; മരുമകൾ അറസ്‌റ്റിൽ

കൊല്ലം: കുലശേഖരപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസിന്റെ സ്‌ഥിരീകരണം. കുലശേഖരപുരം സ്വദേശിനി നളിനാക്ഷിയുടെ (86) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. മരണം നടന്ന് ഒരാഴ്‌ചക്കുള്ളിലാണ് പോലീസ് ദുരൂഹത നീക്കിയത്. നളിനാക്ഷിയുടെ മരുമകൾ രാധാമണിയാണ് കൊലപാതകം...

ന്യൂസീലൻഡിൽ ആദ്യമായി കോവിഡ് പ്രതിദിന കേസുകൾ 200ന് മുകളിൽ

വെല്ലിങ്‌ടൺ: കോവിഡ് പ്രതിദിന കണക്കിൽ ഇതാദ്യമായി 200 രോഗികൾ കടന്ന് ന്യൂസീലൻഡ്. രാജ്യത്ത് 206 പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിൽ 200 കേസുകൾ ഓക്‌ലൻഡ് നഗരത്തിലാണ്. കോവിഡിനെ ശക്‌തമായി പ്രതിരോധിച്ചതിന് രാജ്യാന്തര...
- Advertisement -