കോവിഡ് ദുരിതാശ്വാസം; ലഭിച്ചത് 830 കോടി, ഏറെയും ചെലവഴിച്ചത് ഭക്ഷ്യക്കിറ്റിനായി
കോഴിക്കോട്: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 830 കോടി രൂപ. വാക്സിൻ ചലഞ്ചുവഴി സമാഹരിച്ചത് ഉൾപ്പടെയുള്ള കണക്കാണിത്. 2020 മാർച്ച് 27 മുതൽ 2021 സെപ്റ്റംബർ 30 വരെ...
ദത്ത് വിവാദം; റിപ്പോർട് തേടി വീണ്ടും വനിതാ കമ്മീഷന്റെ കത്ത്
തിരുവനന്തപുരം: അമ്മ അറിയാത കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വീണ്ടും കത്ത് നൽകി വനിതാ കമ്മീഷൻ. വിശദമായ റിപ്പോർട് നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ്, ശിശുക്ഷേമ സമിതി, വനിതാ ശിശു വികസന വകുപ്പ് എന്നിവർക്കാണ്...
ഒത്തുതീർപ്പിനില്ല; ജോജു ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്
കൊച്ചി: കോൺഗ്രസിന്റെ റോഡ് ഉപരോധത്തിനിടെ ഉണ്ടായ സംഘർഷങ്ങളിൽ നടൻ ജോജു ജോർജ് ആദ്യം മാപ്പ് പറയട്ടെയെന്ന് കോൺഗ്രസ്. ഒത്തു തീര്പ്പ് ശ്രമങ്ങളില് നിന്ന് ജോജു പിൻമാറുന്നതായി തോന്നുന്നുവെന്ന് എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ്...
ബാഴ്സലോണയെ രക്ഷിക്കാൻ സാവി അവതരിക്കും; പ്രഖ്യാപനം ഉടൻ
ദോഹ: മുന് താരം സാവി ഹെര്ണാണ്ടസ് ബാഴ്സലോണയുടെ പുതിയ പരിശീലകനാകും. ലാ ലിഗയില് ടീമിന്റെ മോശം പ്രകടനത്തെ തുടര്ന്ന് ക്ളബ് പുറത്താക്കിയ റൊണാള്ഡ് കൂമാന് പകരമാണ് ബാഴ്സയുടെ മുന് മിഡ്ഫീല്ഡ് ജനറലായ സാവി...
കോവിഡ് നാലാം തരംഗം; ജര്മനിയില് റെക്കോർഡ് പ്രതിദിന കേസുകള്
ബെര്ലിന്: യൂറോപ്പില് കോവിഡിന്റെ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജര്മനിയില് പ്രതിദിന കേസുകള് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്ട് ചെയ്തത്.
ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിന്...
കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 20 കുടുംബങ്ങൾ കുടുങ്ങി
കോട്ടയം: ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കൂട്ടിക്കലിലെ ഇളംകാട് മ്ളാക്കരയിലാണ് ഇത്തവണ ഉരുൾപൊട്ടിയത്. മ്ളാക്കര ഭാഗത്ത് 20ഓളം കുടുംബങ്ങൾ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന്...
മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത; റിപ്പോർട്
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സധ്യതയുണ്ടെന്ന് റിപ്പോർട്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം കോവിഡ് കേസുകൾ വർധിക്കുമെന്നും മൂന്നാം തരംഗം ഉണ്ടായേക്കാം എന്നുമാണ് മുന്നറിയിപ്പ്.
1.2 മില്യൺ കേസുകൾ റിപ്പോർട് ചെയ്യപ്പെട്ടേക്കാമെന്നാണ് കോവിഡ് ടാസ്ക്...
ഇന്ധന നികുതി; സംസ്ഥാന സർക്കാരിന് ഇനി ഉറക്കമില്ലാത്ത രാവുകളെന്ന് കെ സുധാകരൻ
തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്ക്കാരിനെ പ്രക്ഷോഭങ്ങള് കൊണ്ട് മുട്ടുകുത്തിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപി. നികുതി കുറയ്ക്കുന്നത് വരെ പിണറായി സര്ക്കാരിന് ഉറക്കമില്ലാത്ത രാവുകളാണ് വരാന് പോകുന്നതെന്നും അദ്ദേഹം...








































