Sun, Oct 18, 2026
36 C
Dubai

6 വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല; ധനമന്ത്രി

തിരുവനന്തപുരം: ആറു വർഷത്തിനിടെ കേരളം ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മറ്റ് പല സംസ്‌ഥാനങ്ങളും ഇക്കാലയളവിൽ നികുതി വർധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വർധിപ്പിക്കാത്തത് കൊണ്ടാണ് ഇപ്പോൾ കുറക്കാത്തതെന്നും അദ്ദേഹം വാർത്താ...

ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്

ദുബായ്: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പ് തീരുമാനിക്കുന്ന നിർണായക ദിവസം. വെള്ളിയാഴ്‌ച ദുബായിൽ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടുമ്പോൾ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്‌ക്ക് മറ്റൊരു വലിയ...

പ്രധാനമന്ത്രി ഇന്ന് കേദാർനാഥിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും. ആദി ഗുരു ശങ്കരാചാര്യരുടെ സമാധി പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. കേദാർനാഥ് ക്ഷേത്രത്തിലും പ്രധാനമന്ത്രി മോദിയെത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചു. 2013ലെ ഉത്തരാഖണ്ഡ്...

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളടക്കം മുടങ്ങും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. കോൺഗ്രസ് അനുകൂല യൂണിയൻ ശനിയാഴ്‌ച രാത്രി വരെ 48 മണിക്കൂറാണ് പണിമുടക്കുക. ഇടത് അനുകൂല യൂണിയനും ബിഎംഎസും വെള്ളിയാഴ്‌ചയും പണിമുടക്കും. ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ്...

രാജ്യത്ത് 10,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഡെൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനം. 2024നുള്ളിൽ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ്...

സൗദിയിൽ മാസ്‌കിനുള്ള ഇളവ്; കൂടുതൽ വ്യക്‌തത വരുത്തി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയിൽ മാസ്‌ക് ധരിക്കൽ നിർബന്ധമില്ലാത്ത സ്‌ഥലങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്‌തത വരുത്തി. പൊതു സ്‌ഥലങ്ങളിൽ മാത്രമാണ് മാസ്‌ക് ധരിക്കുന്നതിൽ ഇളവനുവദിച്ചത്. പൊതു പരിപാടികളിൽ മാസ്‌ക് ധരിക്കാതിരിക്കുന്നത് നിയമ ലംഘനമായി...

ഇന്ധന വില 50 രൂപയിലും കുറയും; കെ സുരേന്ദ്രൻ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും 50 രൂപയേക്കാൾ കുറയുമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 50 രൂപക്ക് പെട്രോള്‍ കിട്ടുമെന്ന ബിജെപി വാഗ്‌ദാനം ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ട്രോളുകളായി വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള...

സർക്കാരിന് 5 വർഷം ഭരിക്കാമെങ്കിൽ കർഷക പ്രതിഷേധത്തിനും കഴിയും; ടിക്കായത്ത്

ന്യൂഡെൽഹി: സർക്കാരിന് 5 വർഷം ഭരണം നടത്താൻ കഴിയുമെങ്കിൽ കർഷകരുടെ പ്രതിഷേധത്തിനും കഴിയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഗാസിപൂർ സമരസ്‌ഥലത്ത് മറ്റ് കർഷകർക്കൊപ്പം ദീപാവലി ആഘോഷിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
- Advertisement -