Sun, Oct 18, 2026
34 C
Dubai

സൗദിയിലെ നഗരങ്ങളിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു

റിയാദ്: സൗദി അറേബ്യയിൽ വ്യാപകമായി സിനിമാ തിയേറ്ററുകൾ നിർമിക്കുന്നു. 2022 അവസാനത്തോടെ രാജ്യത്തെ പത്ത് നഗരങ്ങളിൽ കൂടി തിയേറ്ററുകൾ നിർമിക്കും. രാജ്യത്ത് നിലവിൽ ആറ് നഗരങ്ങളിലാണ് സിനിമാ തിയേറ്ററുകളുള്ളത്. ലോകത്തെ പ്രമുഖ ഫിലിം എക്‌സിബിറ്റേഴ്‌സ്...

ദത്ത് വിവാദം; സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് അനുപമ

തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പരാതിക്കാരിയായ അനുപമ. ആരോപണ വിധേയരെ മാറ്റി നിർത്തണമെന്നും അനുപമ ആവശ്യപ്പെട്ടു. ആരോപണ വിധേയർ അധികാര സ്‌ഥാനത്ത് തുടർന്നാൽ തെളിവ് നശിപ്പിക്കും. താൽകാലികമായെങ്കിലും ആരോപണ വിധേയരെ...

പണിമുടക്ക് നേരിടാന്‍ കെഎസ്ആര്‍ടിസിയില്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച് സംസ്‌ഥാന സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ഇന്ന് അർധരാത്രി മുതലാണ് ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നത്....

കനത്ത മഴ; അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ്  ഉയർന്നു

ആലപ്പുഴ: കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ്  ഉയർന്നു. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്‌തിയേറിയ മഴയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. മഴയെ തുടർന്ന് പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണ്...

ഇന്ധന നികുതി കുറക്കില്ല; നിലപാട് വ്യക്‌തമാക്കി രാജസ്‌ഥാൻ

ജയ്‌പൂർ: സംസ്‌ഥാനത്ത് ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേന്ദ്ര സർക്കാർ ഇനിയും എക്‌സൈസ് തീരുവ കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്‌ഥാനങ്ങൾ ഈടാക്കുന്ന...

ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ല; സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാവും എന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തൽ. കേന്ദ്രം അധിക നികുതി പൂർണമായും പിൻവലിക്കണം എന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു....

ജോജു-കോൺഗ്രസ് പ്രശ്‌നം; ഒത്തുതീർപ്പിന് ശ്രമം

കൊച്ചി: നടൻ ജോജു ജോർജും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ തർക്കം ഒത്തുതീർപ്പാക്കാനുള്ള നീക്കവുമായി നേതാക്കൾ. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എറണാകുളം എംപി ഹൈബി ഈഡന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമവായ ചര്‍ച്ചകള്‍ നടക്കുന്നത്...

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 10 പേര്‍ മരിച്ചു

പാറ്റ്‌ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തം. 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്‌റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യ ദുരന്തമുണ്ടായത്. ചികിൽസയിലുള്ള പലരുടെയും നില ഗുരുതരമാണ്. സംഭവത്തില്‍ നാലുപേര്‍ അറസ്‌റ്റിലായിട്ടുണ്ട്. മദ്യം...
- Advertisement -