ബംഗാൾ ഉപതിരഞ്ഞെടുപ്പ്; മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും ബിജെപിക്ക് കെട്ടിവച്ച പണം നഷ്ടമായി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയിച്ചതിനൊപ്പം ബിജെപിക്ക് കെട്ടിവച്ച പണം പോലും നഷ്ടമായതായി റിപ്പോർട്. ബിജെപി മൽസരിച്ച നാലിൽ മൂന്ന് സീറ്റിലും അവർക്ക് കെട്ടിവച്ച പണം നഷ്ടമായതായി...
പഞ്ചാബ് ലോക് കോൺഗ്രസ്; പാർട്ടി പ്രഖ്യാപിച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്
ഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടിയും അദ്ദേഹം പ്രഖ്യാപിച്ചു.
അതീവ വൈകാരികമായി...
ജോജു ലഹരിയിൽ ആയിരുന്നെന്ന് ആവർത്തിച്ച് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ഷിയാസ്
കൊച്ചി: തിങ്കളാഴ്ച വൈറ്റിലയിലെ ഹൈവേ ഉപരോധത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജിന് എതിരായ ആരോപണം ആവർത്തിച്ച് കോൺഗ്രസ്. ജോജു മനഃപൂർവം പ്രശ്നമുണ്ടാക്കാൻ തന്നെ വന്നതാണെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറയുന്നു.
ജോജു...
രോഗബാധ 6,444, പോസിറ്റിവിറ്റി 9.91%, മരണം 45
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,999 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,444 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 8,424 പേരും കോവിഡ് മരണം...
സ്വർണക്കടത്ത് കേസ്; യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി
കൊച്ചി: നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിൽ എൻഐഎ നിലപാടുകളെ തള്ളി ഹൈക്കോടതി. സ്വർണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വപ്നാ സുരേഷ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിലാണ്...
ആലപ്പുഴയിൽ പ്ളസ് ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി
ആലപ്പുഴ: ജില്ലയിലെ മുട്ടാറിൽ പ്ളസ് ടു വിദ്യാർഥിനിയെ അഞ്ചു പേർ ചേർന്ന് പീഡിപ്പിച്ചെന്ന് പരാതി. ഇന്നലെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പീഡിപ്പിച്ചുവെന്നാണ് നൽകിയിരിക്കുന്ന പരാതി. മുട്ടാറിലുള്ള ശ്മശാനത്തിൽ വെച്ച് അഞ്ചുപേർ ചേർന്ന്...
ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ; കെ സുധാകരനിൽ നിന്ന് അംഗത്വം സ്വീകരിച്ചു
തിരുവനന്തപുരം: രണ്ട് പതിറ്റാണ്ടിന് ശേഷം ഇടതുമുന്നണിയുമായി ഇടഞ്ഞ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ തിരിച്ചെത്തി. ഇന്ന് ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനിൽ നിന്നും ചെറിയാൻ ഫിലിപ്പ് അഞ്ച് രൂപ...
ഐഎസ്ആര്ഒ ചാരക്കേസ്; സിബി മാത്യൂസിന്റെ മുന്കൂര് ജാമ്യം നീട്ടി
കൊച്ചി: ഐഎസ്ആര്ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില് സിബി മാത്യൂസിന്റെ മുന്കൂര് ജാമ്യം ഹൈക്കോടതി നീട്ടി. തിങ്കളാഴ്ച വരെയാണ് ജാമ്യം നീട്ടിയത്. കേസില് സിബി മാത്യൂസിന്റെ അപ്പീല് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
ചാരക്കേസ് കെട്ടിച്ചമക്കാന്...








































