Mon, Oct 19, 2026
30 C
Dubai

ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് ഗുണ്ടായിസം- ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ജോജുവിനെതിരെ കെപിസിസി പ്രസിഡണ്ട് സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞതെന്നും എഎ റഹീം...

മാനസ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

എറണാകുളം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്‍മഹത്യ ചെയ്‌ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 200ഓളം...

സർക്കാരിന് എതിരായ പ്രത്യക്ഷ സമരത്തിൽ നിന്ന് തൽക്കാലം പിൻവാങ്ങുന്നു; കെജിഎംഒഎ

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെതിരെ കേരളപ്പിറവി ദിനത്തിൽ കെജിഎംഒഎ പ്രഖ്യാപിച്ച നിൽപ്പ് സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് സർക്കാരിനെതിരായ പ്രത്യക്ഷ സമരം തൽക്കാലം നിർത്തിവെക്കാൻ ഡോക്‌ടർമാർ തീരുമാനിച്ചത്. സെക്രട്ടറിയേറ്റിന്...

ജോജുവിന്റെ വികാരത്തെ പരിപൂര്‍ണമായി ബഹുമാനിക്കുന്നു; ഹൈബി ഈഡന്‍

കൊച്ചി: ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വികാരത്തെ മാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍. ജോജുവിന്റെ പ്രതിഷേധം അദ്ദേഹത്തിന്റെ മൗലിക ആവശ്യമായി കാണുന്നുവെന്നും...

വൈദ്യപരിശോധന കഴിഞ്ഞു; നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്

കൊച്ചി: ഇന്ധന വിലവർധനക്കെതിരായ യൂത്ത് കോൺഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടൻ ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അൽപ സമയത്തിന് മുൻപ് നടത്തിയ വൈദ്യ പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്‌. മദ്യപിച്ചെത്തിയ നടൻ സമരം...

വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണ്; വിഡി സതീശൻ

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിലും നിലപാട് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വഴി തടയല്‍ സമരത്തിന് വ്യക്‌തിപരമായി എതിരാണെന്നും സംഭവിച്ചത് എന്താണെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനയ്‌ക്കെതിരെ കോൺഗ്രസ്...

2021ലെ എഴുത്തച്ഛൻ പുരസ്‌കാരം പി വൽസലയ്‌ക്ക്‌

തിരുവനന്തപുരം: 2021ലെ എഴുത്തച്ഛൻ പുരസ്‌കാരം നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ പി വൽസലയ്‌ക്ക്‌. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്‌ക്ക്‌ കേരള സർക്കാർ നൽകി വരുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവും...

നയന മനോഹരം ‘ആർആർആർ’; ഗംഭീര വിഷ്വൽസ് അടങ്ങിയ ടീസർ പുറത്ത്

പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍' (രൗദ്രം രണം രുദിരം). ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ...
- Advertisement -