Thu, Oct 22, 2026
38 C
Dubai

പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

300 അടിയോളം ഉയരത്തിലുള്ള പാറയിൽ മൽസ്യാകൃതിയിലുള്ള അത്‌ഭുത കുളം നാട്ടുകാർക്ക് കൗതുകമാകുന്നു. കൊടും വരൾച്ചയിലും വറ്റില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കൊട്ടാരക്കര മൈലം ഇഞ്ചക്കോട് ആയിരവില്ലി പാറയ്‌ക്ക്‌ മുകളിലാണ് ഈ അത്‌ഭുത...

‘കൂടുതൽ അകമ്പടി വാഹനങ്ങൾ വേണ്ട’; ഡിസിപിയോട് അതൃപ്‌തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂട്ടിയതിൽ അതൃപ്‌തിയുമായി മുഖ്യമന്ത്രി വിഡി സതീശൻ. ഔദ്യോഗിക യാത്രയ്‌ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി ഡിസിപിക്ക് നിർദ്ദേശം നൽകി. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു...

ഏഷ്യൻ ഗെയിംസ്; അമ്പെയ്‌ത്തിൽ ഇന്ത്യക്ക് ഇരട്ട സ്വർണമെഡൽ

നഗോയ: ഏഷ്യൻ ഗെയിംസിന്റെ 11ആം ദിനത്തിൽ ഇന്ത്യക്ക് സ്വർണത്തോടെ തുടക്കം. അമ്പെയ്‌ത്തിൽ വനിതകളുടെ കോമ്പൗണ്ട് ടീം സ്വർണം നേടിയതിന് പിന്നാലെ കോമ്പൗണ്ട് മിക്‌സസ് ടീമും സ്വർണ മെഡൽ സ്വന്തമാക്കി. ദക്ഷിണ കൊറിയക്കെതിരെ സഹിൽ-...

പഹൽഗാം ഭീകരാക്രമണം; അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ ബദ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ്...

മുട്ടിൽ മരംമുറിക്കേസ്; ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർക്ക് മെമ്മോ

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി. വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദ്ദേശങ്ങൾ കൃത്യമായി...

ദിൻഷയുടെ കൊലയ്‌ക്ക് കാരണം പ്രണയനൈരാശ്യം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ആറൻമുള കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ട് ജീവനക്കാരി ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജിത്തുവിന്റെ അറസ്‌റ്റ് രാത്രിയോടെ രേഖപ്പെടുത്തി. പെൺകുട്ടി പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലയ്‌ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഒരുവർഷത്തിലേറെ...

ദൂരവും ചെലവും ലാഭിക്കാം; പാക്കിസ്‌ഥാന് പകരം ചൈനയുടെ വ്യോമപാത, നീക്കവുമായി ഇന്ത്യ

ന്യൂഡെൽഹി: വ്യോമയാന പ്രതിസന്ധി പരിഹരിക്കാൻ നിർണായക നീക്കവുമായി ഇന്ത്യ. പാക്കിസ്‌ഥാൻ തുടർച്ചയായി വ്യോമപാത അടച്ചിട്ടിരിക്കുന്നത് മൂലമുള്ള പ്രതിസന്ധി ഒഴിവാക്കുകയാണ് ലക്ഷ്യം. പാക്ക് വ്യോമപാതയ്‌ക്ക് ബദലായി ചൈനയിലെ ഷിൻജിയാങ്ങിന് മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ...

സഹപ്രവർത്തകർക്ക് നേരെ വെടിവയ്‌പ്പ്; നാല് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു. അസിസ്‌റ്റന്റ്‌ കമാൻഡന്റ് പദവിയിലുള്ള ഒരു ഉദ്യോഗസ്‌ഥൻ ഉൾപ്പടെ നാല് സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കൊല്ലപ്പെട്ടു. കത്വ...
- Advertisement -