കാക്കനാട് ലഹരി വേട്ട; പ്രതിയാക്കാതെ വിട്ടയച്ച യുവതി അറസ്‌റ്റിൽ
കൊച്ചി: കാക്കനാട് ലഹരി കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ യുവതിയെ അറസ്‌റ്റ് ചെയ്‌തു. എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘമാണ് തിരുവല്ല സ്വദേശിയായ തയ്ബയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. നേരത്തെ കേസില്‍ തയ്ബയെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ വിട്ടയച്ചിരുന്നു.
കേസില്‍...
ആർബിഐയുടെ ഡിജിറ്റൽ കറൻസി ഡിസംബറിൽ പുറത്തിറക്കും
ന്യൂഡെൽഹി: ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത...
സ്‌കൂളിലേക്ക് വരാൻ വിദ്യാർഥികളെ നിർബന്ധിക്കില്ല; ഡെൽഹി ഉപമുഖ്യമന്ത്രി
ന്യൂഡെൽഹി: അടുത്തമാസം സ്‌കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ ക്‌ളാസിലേക്ക് വരാൻ നിർബന്ധിക്കില്ലെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ക്‌ളാസിലേക്ക് വരാൻ താൽപര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാനുള്ള അനുവാദം നൽകുമെന്നും സിസോദിയ വ്യക്‌തമാക്കി.
സെപ്റ്റംബർ ഒന്ന്...
ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഒ രാജഗോപാൽ
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍. ദേശീയ പാത വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും, പ്രദേശവാസികള്‍ക്ക് സൗജന്യ...
കൊടിക്കുന്നിലിന്റെ വിവാദ പരാമർശം; മറുപടിയുമായി കെ രാധാകൃഷ്‌ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ വിവാദ പരാമർശത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‌ണൻ. തന്നെ നിയന്ത്രിക്കാൻ പാർടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സ്വന്തം സ്‌ഥാനത്തിനും വലുപ്പത്തിനും...
മുഖ്യമന്ത്രിക്ക് എതിരായ പരാമർശം; നിലപാടിൽ മാറ്റമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് പിന്നാലെ തന്റെ നിലപാടിൽ മാറ്റമില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നിൽ സുരേഷ് എംപി. പൊതുസമൂഹം ചർച്ച ചെയ്‌ത പ്രശ്‌നമാണ് താൻ സാന്ദർഭികമായി സൂചിപ്പിച്ചതെന്ന് കൊടിക്കുന്നിൽ സുരേഷ്...
മൈസൂരു കൂട്ടബലാൽസംഗം; അഞ്ച് പേർ അറസ്‌റ്റിൽ
ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേർ അറസ്‌റ്റിൽ. തമിഴ്‌നാട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും റിപ്പോർട്.
പ്രതിപട്ടികയിൽ ഉള്ള ആറാമനുവേണ്ടി തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട്ടിലെ...
‘ഭൻവാർ സിംഗ് ശെഖാവത്ത്’; പുഷ്‌പയിലെ ഫഹദിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു
ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായ 'പുഷ്‍പ'യിലെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ പ്രതിനായക വേഷത്തിലാണ് ഫഹദ് അഭിനയിക്കുക.
ചന്ദന കള്ളക്കടത്തുകാരൻ പുഷ്‌പരാജ് എന്ന അല്ലുവിന്റെ കഥാപാത്രത്തിന്...








































