Wed, Nov 11, 2026
31 C
Dubai

കമൽ ഹാസന്റെ പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥിയായിരുന്ന സികെ കുമാരവേൽ ആണ് അവസാനമായി കമൽ ഹാസന്റെ...

മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; സീതാറാം യെച്ചൂരി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന്...

മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ക്കായി വെന്റിലേറ്റര്‍ സൗകര്യം അപര്യാപ്‌തം

മലപ്പുറം: അര ലക്ഷം പേർ കോവിഡ് ചികിൽസയിൽ കഴിയുന്ന മലപ്പുറം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യത്തിന് അപര്യാപ്‌തത. ഔദ്യോഗിക കണക്ക് പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പടെ ജില്ലയില്‍ കോവിഡ് രോഗികള്‍ക്ക് നീക്കിവെച്ചതില്‍ ആകെ ഒഴിവുള്ളത്...

മുംബൈ ബാർജ് അപകടം; മരിച്ചവരിൽ മലയാളിയും

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ്​ ജോസഫ് ​(35) ആണ്​ മരിച്ചത്​. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്​. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന...

കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

തിരുവല്ല: കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ 8.13 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ...

സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ...

‘ക്ഷമ പരീക്ഷിക്കരുത്’; കേന്ദ്ര സർക്കാരിനോട് കർഷകർ

ന്യൂഡെല്‍ഹി: കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കണമെന്ന് കര്‍ഷക നേതാക്കള്‍. തങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുതെന്നും എത്രയും പെട്ടന്ന് ചർച്ചനടത്തി ആവശ്യങ്ങൾ അംഗീകരിക്കണം എന്നും കേന്ദ്രസര്‍ക്കാരിനോട് സംയുക്‌ത കിസാന്‍...

‘ബ്ളാക്ക് ഫംഗസ്’; പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും

ഹൈദരാബാദ്: സംസ്‌ഥാനത്ത് നൂറിലധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ‘ബ്ളാക്ക് ഫംഗസ്’ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാന. 1897ലെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് ബ്ളാക്ക് ഫം​ഗസിനെ തെലങ്കാന സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. തെലങ്കാനയിൽ...
- Advertisement -