Wed, Nov 11, 2026
31 C
Dubai

കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളില്‍ മെയ് 16 മുതല്‍ 30 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 രാവിലെ ആറ് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. എല്ലാ സര്‍ക്കാര്‍,...

‘വാക്‌സിൻ മുടങ്ങുന്ന ഘട്ടത്തിൽ നഷ്‌ടപ്പെടുന്ന ജീവനാരാണ് ഉത്തരവാദി’; വിമർശിച്ച് പി ചിദംബരം

ഡെൽഹി: വാക്‌സിൻ നിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ വിമർശിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവാക്‌സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സർക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. വാക്‌സിൻ വിതരണം...

മഴ തുടരുന്നു; സംസ്‌ഥാനത്ത്‌ 9 ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. ടൗട്ടെ ചുഴലിക്കാറ്റ് 24...

ഗുജറാത്ത് തീരത്തേക്കടുത്ത് ടൗട്ടെ ചുഴലിക്കാറ്റ്; ഭുവനേശ്വറിൽ നിന്ന് എൻഡിആർഎഫ് സംഘമെത്തി

ഗാന്ധിനഗർ: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ കർശന സുരക്ഷയൊരുക്കി ദേശീയ ദുരന്ത നിവാരണ സേന. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഭുവനേശ്വറിൽ നിന്നും ദുരന്ത നിവാരണ സേനാ സംഘം ഗുജറാത്തിലേക്ക്...

മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു. മമതയുടെ ഇ​ള​യ സഹോദരൻ അസിം ബാനർജിയാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ...

പിണറായി സർക്കാർ സത്യപ്രതിജ്‌ഞ വെർച്വൽ ആക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് വെര്‍ച്വൽ പ്ളാറ്റ്‌ഫോമിലൂടെ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല...

സംസ്‌ഥാനത്ത് രണ്ടിടങ്ങളിൽ പ്രളയ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്‌തമായ മഴയും കാറ്റും തുടരുന്നതിനിടെ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിൽ രണ്ടിടങ്ങളിൽ പ്രളയം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ...

അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍; തിങ്കളാഴ്‌ച കടകള്‍ അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവുമായി സംസ്‌ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്‌ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് കോവിഡ് വാക്‌സിനേഷന്...
- Advertisement -