Wed, Nov 11, 2026
31 C
Dubai

മുൻ കേരള ഗവർണർ ആർഎൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു

അമൃത്‌സർ: മുൻ കേരള ഗവർണറും, കേന്ദ്ര മന്ത്രിയുമായിരുന്ന ആർഎൽ ഭാട്ടിയ അന്തരിച്ചു. 99 വയസായിരുന്നു. കോവിഡ് ബാധ മൂലമാണ് മരണം. അമൃത്​സറിലെ ഫോര്‍ട്ടിസ്​ ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു ഇദ്ദേഹം. 2004 മുതല്‍ 2008...

18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ; മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതല്‍ 44 വരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തിന്റെ വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും. തിങ്കളാഴ്‌ച മുതലാണ് വാക്‌സിൻ നൽകി തുടങ്ങുക. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ...

കാസര്‍ഗോഡ് മുസോടിയിൽ കടൽക്ഷോഭം രൂക്ഷം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

കാസര്‍ഗോഡ്: ടൗട്ടേ ചുഴലിക്കാറ്റ് ശക്‌തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റിലും മഴയിലും വലിയ നാശ നഷ്‌ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടൽ കരകയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്‌ചയാണ് കാസര്‍ഗോഡ് മുസോടിയിൽ. മുസോടി സ്വദേശി മൂസ...

ഇടുക്കിയിൽ മഴ ശക്‌തം; കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു

ഇടുക്കി: ജില്ലയിൽ മഴ ശക്‌തി പ്രാപിച്ചു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ...

രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,26,098 പേർക്ക്; 3,890 മരണം

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 3,890 കോവിഡ് മരണങ്ങൾ കൂടി റിപ്പേർട് ചെയ്‌തു. 3,53,299 പേർ രോഗമുക്‌തരായി. 2,66,207 പേർ രോഗം ബാധിച്ച് മരിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം...

സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി രമേഷ് പൊക്രിയാൽ മെയ് 17ന് കൂടിക്കാഴ്‌ച നടത്തും

ഡെൽഹി: വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്‌ച സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും. കോവിഡ് പശ്‌ചാത്തലത്തിൽ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയും മറ്റ്...

കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. പതിനൊന്ന് മണിക്കാണ് യോഗം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്‌ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും ചർച്ച ചെയ്യാനാണ് യോഗം...

ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ

ഡെൽഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-...
- Advertisement -