Wed, Jul 22, 2026
31.8 C
Dubai

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എൻജിനീയറിങ്ങിൽ റോഷൻ രാജുവിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയുടെ (കീം) ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ്ങിൽ 79,717 പേർ വിജയിച്ചു. ഫാർമസിയിൽ 26,943...

വിലങ്ങാട് കാട്ടിനുള്ളിൽ കുടുങ്ങി യുവാക്കൾ; രക്ഷപ്പെടുത്തി, പിന്നാലെ കേസെടുത്തു

കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളിൽ കയറിയ യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. വടകര കുരിക്കിലാട് സ്വദേശികളായ കരിപ്പാൽ ഫാസിൽ (22), മൊട്ടേമ്മൽ ഫാസിൽ (23), റഹ്‌മത്തിൽ പിപി. റാഹിൽ (25) എന്നിവരാണ് വെള്ളിയാഴ്‌ച രാത്രി വിലങ്ങാട്...

ആറ്റുകാലിൽ യുവതി ജീവനൊടുക്കിയത് ഭർതൃപീഡനം മൂലം; ചിത്രങ്ങൾ അമ്മയ്‌ക്ക് അയച്ചു

തിരുവനന്തപുരം: ആറ്റുകാലിൽ 27-കാരി ജീവനൊടുക്കിയതിന് പിന്നിൽ ഭർത്താവിന്റെ പീഡനമെന്ന് പരാതി. ഭർത്താവ് അതുൽ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ അമ്മയ്‌ക്ക് അയച്ചു നൽകിയതിന് ശേഷമാണ് യുവതി ജീവനൊടുക്കിയത്. അതുലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ആറ്റുകാലിൽ വാടകയ്‌ക്ക്...

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 25ഓളം സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌. തിരക്കഥാകൃത്തായും തിളങ്ങി. സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം...

സ്‌പെയിനോട് തോറ്റ് യുറഗ്വായ് പുറത്ത്; ചരിത്രമെഴുതി കേപ് വെർദെ നോക്ക്ഔട്ടിൽ

ഹൂസ്‌റ്റൺ: ഒറ്റ ഗോൾ തോൽവിയോടെ യുറഗ്വായ് ലോകകപ്പിൽ നിന്ന് പുറത്ത്. രണ്ടാം ജയത്തോടെ സ്‌പെയിൻ നോക്ക്ഔട്ടിൽ പ്രവേശിച്ചു. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോൾ നേടിയത്. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മൽസരത്തിൽ സൗദിയോട്...

വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; ഇറാനുനേരെ ശക്‌തമായ വ്യോമാക്രമണം നടത്തി യുഎസ്

വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി. ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ...

ലഹരി വിരുദ്ധ ദിനം: പൊന്നാനിയിൽ PCWF ബൈക്ക് റാലി സംഘടിപ്പിച്ചു

മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) മുൻസിപ്പൽ കമ്മിറ്റി അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ സിപി സെക്കീർ ചന്തപ്പടിയിലാണ് റാലി ഫ്‌ളാഗ്‌ ഓഫ്...

പൊന്നാനി ആസ്‌ഥാനമായി ജില്ല; എംഎൽഎയുമായി ചർച്ചനടത്തി PCWF

ചങ്ങരംകുളം: പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല; വസ്‌തുതകളും, യാഥാർഥ്യങ്ങളും എന്ന പേരിൽ PCWF പുറത്തിറക്കിയ ലഘുലേഘ എംഎൽഎക്ക് കൈമാറിയ ചടങ്ങിലായിരുന്നു ആവശ്യങ്ങൾ മുന്നോട്ടുവച്ചതും ചർച്ച നടന്നതും. പൊന്നാനി ആസ്‌ഥാനമായി പുതിയൊരു ജില്ല സാധ്യമാക്കാൻ ആവശ്യമായ...
- Advertisement -