Wed, Nov 11, 2026
30 C
Dubai

ഋഷികേശ് എയിംസിലെ 110 ആരോഗ്യ പ്രവർത്തകർക്ക്​​ കോവിഡ് സ്‌ഥിരീകരിച്ചു​

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഋഷികേശ് ആൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ വാക്​സിൻ സ്വീകരിച്ച നൂ​റിലേറെ ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ് സ്‌ഥിരീകരിച്ചു. ഡോക്​ടർമാരും നഴ്‌സുമാരും ഉൾപ്പെടെ 110 ​ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ്​ പോസിറ്റീവായത്​. എയിംസിലെ...

യാഥാർഥ്യത്തെ നേരിടാം, കോവിഡ് കണക്കുകളിൽ കൃത്രിമത്വം വേണ്ട; എംകെ സ്‌റ്റാലിൻ

ചെന്നൈ: കോവിഡ് കണക്കുകളിൽ കൃത്രിമത്വം കാണിക്കരുതെന്ന് ഉദ്യോഗസ്‌ഥരോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. യാഥാർഥ്യത്തെ നമുക്ക് നേരിട്ടേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു. "യാഥാർഥ്യത്തെ നമുക്ക് നേരിടാം. കോവിഡ് കണക്കുകളില്‍ കൃത്രിമത്വം കാണിക്കുന്ന സ്‌ഥിതിയുണ്ടാവരുത്...

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്‌സിൽ

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ ഒടിടിയില്‍ റിലീസ് ചെയ്യും. നാളെ മുതലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ പ്രദർശനത്തിനെത്തുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ വിജയനുമാണ് പ്രധാന...

കൊടകര കുഴൽപ്പണക്കേസ്; നഷ്‌ടപ്പെട്ടത്‌ മൂന്നരക്കോടി രൂപായെന്ന് പോലീസ് കണ്ടെത്തൽ

തൃശൂർ: കൊടകര കുഴൽപ്പണ കവര്‍ച്ചയില്‍ മൂന്നരക്കോടി രൂപ നഷ്‌ടമായെന്ന് പോലീസ് കണ്ടെത്തൽ. പരാതിക്കാരൻ ആദ്യം പറഞ്ഞത് ഇരുപത്തിയഞ്ചു ലക്ഷം നഷ്‌ടപ്പെട്ടെന്നായിരുന്നു. പിന്നീട്, പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തപ്പോഴാണ് ഇതിനേക്കാൾ കൂടിയ തുക കാറിലുണ്ടായിരുന്നതായി...

ഓക്‌സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ്; സുപ്രീം കോടതിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: രാജ്യത്തുടനീളം മെഡിക്കൽ ഓക്‌സിജന്റെ ലഭ്യതയും വിതരണവും വിലയിരുത്തുന്നതിന് 12 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയ നടപടിയിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "...

ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങൾ കൂടിയത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോർട്

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ കോവിഡ് മരണങ്ങളില്‍ പകുതിയും നടന്നത് കുംഭമേളക്ക് ശേഷമെന്ന് റിപ്പോര്‍ട്. കുംഭമേള അവസാനിച്ച് ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഉത്തരാഖണ്ഡില്‍ 1.3 ലക്ഷം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്‌തെന്നാണ് കണക്കുകള്‍ പറയുന്നത്. സംസ്‌ഥാനത്ത്...

കോവിഡ് വ്യാപനം; തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചില തദ്ദേശ ഭരണ സ്‌ഥാപന പരിധിയില്‍ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ്. കൂടുതല്‍ ജാഗ്രതയോടുകൂടിയ ഇടപെടല്‍ ഉണ്ടാകണം. ചിലയിടങ്ങളില്‍ ചികിൽസാ സൗകര്യ...

അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അത്യാവശ്യ യാത്രക്ക് പോലീസ് പാസ് നിർബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാം. കേരളാ പോലീസിന്റെ pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. https://pass.bsafe.kerala.gov.in/...
- Advertisement -