ആന്ധ്രയിലെ ചുണ്ണാമ്പ് കല്ല് ക്വാറിയിൽ സ്ഫോടനം; 4 പേർ മരിച്ചു
കടപ്പ: ആന്ധ്രാപ്രദേശിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. കടപ്പ ജില്ലയിലെ ഒരു ക്വാറിയിൽ നടന്ന സ്ഫോടനത്തിലാണ് നാല് തൊഴിലാളികൾ മരിച്ചതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഛിന്നഭിന്നമായതിനാൽ മരിച്ചവരുടെ കൃത്യമായ...
കോൺഗ്രസ് പ്രവർത്തക സമിതി യോഗം തിങ്കളാഴ്ച; നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചർച്ചയാകും
ന്യൂഡെൽഹി: കോണ്ഗ്രസ് പ്രവര്ത്തക സമിതി യോഗം തിങ്കളാഴ്ച ചേരാന് തീരുമാനം. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രവര്ത്തക സമിതി യോഗം ചര്ച്ച ചെയ്യും. തിരഞ്ഞെടുപ്പുകളിൽ നേരിട്ട...
കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം
ബെംഗളൂരു: കര്ണാടക ബിജെപിയില് നേതൃമാറ്റ ചര്ച്ചകള് നടക്കുന്നതായി റിപ്പോര്ട്ടുകള്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുന്നതുള്പ്പടെയുള്ള കാര്യങ്ങള് ചര്ച്ച ചെയ്യാന് മുതിർന്ന നേതാക്കള് ഡെൽഹിയിൽ എത്തിയെന്നാണ് വിവരം. സംസ്ഥാനത്തെ ബിജെപിയില് നേരത്തെ തന്നെ...
‘ഓഗസ്റ്റോടെ ബ്രിട്ടൺ പൂർണമായി കോവിഡ് മുക്തമാകും’; വാക്സിൻ ടാസ്ക് ഫോഴ്സ് മേധാവി
ലണ്ടന്: ഓഗസ്റ്റ് മാസത്തോടെ ബ്രിട്ടണില് നിന്നും കൊറോണ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്ന് ബ്രിട്ടണ് വാക്സിന് ടാസ്ക് ഫോഴ്സ് മേധാവി ക്ളൈവ് ഡിക്സ്. ഡെയ്ലി ടെലഗ്രാഫിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
''ഓഗസ്റ്റ്...
മുഖ്യമന്ത്രിയുടെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റിന് കയ്യടിച്ച് നടൻ സിദ്ധാർഥ്. ലോക്ക്ഡൗൺ സമയത്ത് ഒരാളുപോലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് കയ്യടിക്കുന്ന ഈമോജി നല്കിക്കൊണ്ട് സിദ്ധാർഥ് റീട്വീറ്റ് ചെയ്തു.
ഇതിന് മുൻപും പിണറായി...
വിജയ ദിനത്തിൽ ദീപം തെളിയിച്ചു; ഒ രാജഗോപാലിന് വിമർശനം
തിരുവനന്തപുരം: കേരളത്തില് തുടര്ഭരണം ലഭിച്ചത് ആഘോഷിച്ച ഇടതു മുന്നണിക്കൊപ്പം ദീപം കത്തിച്ച് പങ്കുചേർന്ന മുതിര്ന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെ സോഷ്യൽ മീഡിയയിൽ വിമർശിച്ച് സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ. ബംഗാളിലെ അക്രമങ്ങളില് പ്രതിഷേധിച്ചാണ്...
കോവിഡ് വ്യാപനം; രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനിൽ ഇടിവ്
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കമ്പനികളുടെ രജിസ്ട്രേഷനില് ഏപ്രില് മാസത്തില് വന് ഇടിവ്. 27 ശതമാനം ഇടിവാണ് ഏപ്രില് മാസത്തില് രേഖപ്പെടുത്തിയത്. മാര്ച്ചില് രജിസ്ട്രേഷന് റെക്കോര്ഡ് നിലവാരത്തിലേക്ക് എത്തിയിരുന്നു.
എന്നാല് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രില്...
കോവിഡ് കേസുകൾ കുതിക്കുന്നു; മിസോറാമിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഐസ്വാൾ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മിസോറാം. ഏഴ് ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 തിങ്കളാഴ്ച പുലർച്ച 4 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ലോക്ക്ഡൗൺ മെയ്...







































