നിർത്തിയിട്ട കാറിനുള്ളില് കുടുങ്ങി നാല് കുട്ടികള്ക്ക് ദാരുണാന്ത്യം
ലഖ്നൗ: നിർത്തിയിട്ട കാറിനുള്ളില് കുടുങ്ങി നാല് കുട്ടികള്ക്ക് ദാരുണാന്ത്യം. ഉത്തര്പ്രദേശിലെ ചാന്ദിനഗര് പ്രദേശത്താണ് സംഭവം. രാജ്കുമാർ എന്നയാള് വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന കാറില് അയല്വാസികളായ അഞ്ചുകുട്ടികള് കളിക്കുകയായിരുന്നു. തുടർന്ന് കാർ ഓട്ടോലോക്ക് ആവുകയും നാല്...
ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന് കോവിഡ്. നടി തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത്. ഏതാനും ദിവസങ്ങളായി തനിക്ക് ക്ഷീണം അനുഭവപ്പെട്ടിരുന്നു എന്നും ഹിമാചലിലേക്ക് പോകാനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി...
കോവിഡിനെ തുരത്താൻ ഗോമൂത്രം; വിചിത്ര വാദമുയർത്തി ബിജെപി എംഎല്എ
ലഖ്നൗ: കോവിഡ് രോഗബാധയില് നിന്ന് രക്ഷപെടാന് എല്ലാവരും ഗോമൂത്രം കുടിക്കണമെന്ന നിര്ദേശവുമായി യുപി ഭൈരയിലെ ബിജെപി എംഎല്എ സുരേന്ദ്ര സിങ്. പലരുടെയും ആരോഗ്യ രഹസ്യം ഗോമൂത്രമാണ്. രാവിലെ വെറും വയറ്റിലാണ് കുടിക്കേണ്ടത്. അതിന്...
ഡെൽഹിയിലെ ബിജെപി ആസ്ഥാനം കോവിഡ് ആശുപത്രിയാക്കണം; സുബ്രമണ്യൻ സ്വാമി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മഹാമാരി പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഡെൽഹിയിലെ ബിജെപി ആസ്ഥാനം കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബിജെപി നേതാവും രാജ്യസഭ എംപിയുമായ സുബ്രമണ്യൻ സ്വാമി. കോവിഡ് രോഗികളാൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന...
തമിഴ്നാട്ടിലും സമ്പൂർണ ലോക്ക്ഡൗൺ; മെയ് 10 മുതൽ അടച്ചിടും
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് തമിഴ്നാടും. തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 10 മുതൽ 24 വരെ സംസ്ഥാനം മുഴുവനായും അടച്ചിടും .
കഴിഞ്ഞ ദിവസം...
തിരഞ്ഞെടുപ്പ് തോൽവി; ബിജെപിയിൽ നേതൃമാറ്റം വേണമെന്ന് നേതാക്കൾ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്ന്ന നേതാക്കളുടെ പരാതി. അധ്യക്ഷനായ കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും എതിരെയാണ് ദേശീയ പ്രസിഡണ്ട് ജെപി നഡ്ഡക്കും,...
കോവിഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കും; കമലാ ഹാരിസ്
വാഷിംഗ്ടൺ: കോവിഡിനെതിരായ പോരാട്ടത്തില് ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന് അമേരിക്കന് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. ഇന്ത്യയിലെ കോവിഡ് മരണങ്ങള് ഹൃദയഭേദകമാണെന്നും പ്രിയപ്പെട്ടവര് നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള് എന്നുമുണ്ടാകുമെന്നും കമല ഹാരിസ് പറഞ്ഞു.
ഓക്സിജന് ഉപകരണങ്ങളും മരുന്നുകളും...
സെൻട്രൽ വിസ്താ നിർമാണം തടയണം; ഇടപെടില്ലെന്ന് സുപ്രീം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം
ന്യൂഡെല്ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില് സെന്ട്രല് വിസ്ത പദ്ധതിയുടെ നിര്മാണം തടയണം എന്നാവശ്യപ്പെട്ട് നല്കിയ ഹരജി സുപ്രീം കോടതി നിരസിച്ചു. നിലവിൽ ഡെല്ഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം...







































