ബംഗാൾ തിരഞ്ഞെടുപ്പ്: വിജയം അത്രമോശമല്ല; ദിലീപ് ഘോഷ്
കൊല്ക്കത്ത: ബംഗാളില് പ്രതീക്ഷിച്ച വിജയം കൈവരിക്കാന് കഴിയാത്തതില് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് ദിലീപ് ഘോഷ്. പരാജയത്തിന്റെ കാരണങ്ങളെപ്പറ്റി പഠിച്ച് വരികയാണെന്നാണ് ഘോഷിന്റെ പ്രതികരണം.
"മുമ്പ് നടന്ന തിരഞ്ഞെടുപ്പില് മൂന്ന് സീറ്റാണ് ബിജെപിക്ക് ആകെ...
തടവറയിൽ നിന്ന് മൽസരിച്ചു; ബിജെപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി അഖില് ഗൊഗോയി
ദിസ്പൂര്: തടവറയിൽ നിന്നും മിന്നുന്ന വിജയം നേടി അസമിലെ സിബ്സാഗര് മണ്ഡലത്തില് നിന്ന് മൽസരിച്ച അഖില് ഗൊഗോയി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്ന്നാണ് ആക്ടിവിസ്റ്റും റായ്ജോര് ദള് പാര്ട്ടിയുടെ പ്രസിഡണ്ടുമായ...
നിയമസഭയിലെ കാരണവർ സ്ഥാനമായിരുന്നു ആർ ബാലകൃഷ്ണപിള്ളക്ക്; തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: നിയമസഭയിലെ ഒരു കാരണവർ എന്ന സ്ഥാനമായിരുന്നു ആർ ബാലകൃഷ്ണപിള്ളക്ക് ഉണ്ടായിരുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയസഭയിൽ അദ്ദേഹം എഴുന്നേറ്റ് നിന്നാൽ ഭരണകക്ഷി-പ്രതിപക്ഷ ബെഞ്ചുകൾ സാകൂതം അദ്ദേഹത്തെ കേട്ടിരിക്കും, തിരുവഞ്ചൂർ അനുസ്മരിച്ചു.
അദ്ദേഹത്തിന്റെ വിശകലനങ്ങൾ, അദ്ദേഹത്തിന്റെ...
സമൂഹത്തിനു വേണ്ടിയുള്ള പ്രവര്ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്
കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്ത്തകര്ക്കും വോട്ടര്മാര്ക്കും...
ഒടിയന്റെ കഥപറയുന്ന ചിത്രം ‘കരുവ്’; ഞെട്ടിക്കുന്ന പുതിയ പോസ്റ്റർ പുറത്തിറക്കി
നവാഗതയായ ശ്രീഷ്മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന മലയാളത്തിലെ അടുത്ത 'ഒടിയൻ' കഥയുമായി എത്തുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ പുതിയ പ്രചരണ പോസ്റ്റർ മലയാള സിനിമയിലെ പ്രമുഖർ ചേർന്ന് പുറത്തിറക്കി....
എറണാകുളത്ത് ‘ബിഗ് ഫാക്ടർ’ ആവാൻ കഴിയാതെ ട്വന്റി-20
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ മൂന്ന് മുന്നണികൾക്കും വെല്ലുവിളിയാവുമെന്ന് കരുതിയ ട്വന്റി-20. എറണാകുളം ജില്ലയിൽ വിവിധ മണ്ഡലങ്ങളിൽ മൽസരിച്ച നവയുഗ കക്ഷിക്ക് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ വൈകീട്ട്...
ബംഗാൾ ഭരണം പിടിച്ചിട്ടും നന്ദിഗ്രാമിൽ മമതക്കുണ്ടായത് കനത്ത തിരിച്ചടി; റീകൗണ്ടിംഗ് ആവശ്യപ്പെട്ടു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയെ തറപറ്റിച്ചുവെന്ന് ആശ്വസിക്കുമ്പോഴും മുഖ്യമന്ത്രി മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ ഉണ്ടായത് കനത്ത പരാജയമാണ്. ഇതുവരെയുള്ള കണക്കുകള് പ്രകാരം സുവേന്തു അധികാരി 1200 വോട്ടിന് നന്ദിഗ്രാമില് ജയിച്ചിരിക്കുകയാണ്.
"നന്ദിഗ്രാമിലെ പരാജയം അംഗീകരിക്കുന്നു,...
11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്
തിരുവനന്തപുരം: ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇതിൽ പത്ത് പേരും ചരിത്ര വിജയം നേടിയ ഇടത് മുന്നണിയിൽ നിന്നാണ്. ഒരു വനിതാ പ്രതിനിധി മാത്രമേ യുഡിഎഫിൽ നിന്നും സഭയിലേക്ക് എത്തിയുള്ളു. മല്സരിച്ച...







































