പിണറായി വിജയനിൽ കേരളം വീണ്ടും വിശ്വാസമർപ്പിച്ചു; അഭിനന്ദിച്ച് കെജ്രിവാള്
ന്യൂഡെൽഹി: കേരളത്തിൽ തുടർഭരണം നേടിയ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനമറിയിച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"പിണറായി വിജയൻ സർ, എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്. ജനക്ഷേമ ഭരണം കാഴ്ച...
കുറ്റ്യാടിയിൽ കുഞ്ഞമ്മദ് കുട്ടിക്ക് കന്നി വിജയം
വടകര: കുറ്റ്യാടിയിൽ എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ കെപി കുഞ്ഞമ്മദ് കുട്ടിക്ക് വിജയം. യുഡിഎഫ് സ്ഥാനാർഥിയും നിലവിലെ എംഎൽഎയുമായിരുന്ന മുസ്ലിം ലീഗിലെ പാറക്കൽ അബ്ദുള്ളയെയാണ് കെപി കുഞ്ഞമ്മദ് കുട്ടി പരാജയപ്പെടുത്തിയത്. പാറക്കലിനെ 517 വോട്ടിന്റെ...
മുനീറിന്റെ സിറ്റിംഗ് സീറ്റ് തിരിച്ചു പിടിച്ച് എൽഡിഎഫ്; കോഴിക്കോട് സൗത്തില് അഹമ്മദ് ദേവർകോവിൽ ജയിച്ചു
കോഴിക്കോട്: എംകെ മുനീറിന്റെ സിറ്റിംഗ് സീറ്റായ കോഴിക്കോട് സൗത്ത് തിരിച്ചു പിടിച്ച് എല്ഡിഎഫ്. ഇടതുപക്ഷ സ്ഥാനാർഥി അഹമ്മദ് ദേവർകോവിലാണ് ഇവിടെ വിജയിച്ചത്. ലീഗ് സ്ഥാനാർഥി നൂര്ബിന റഷീദിനെ പരാജയപ്പെടുത്തിയാണ് സൗത്ത് മണ്ഡലത്തില് അഹമ്മദ്...
കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് മുന്നേറ്റം; എൻ ജയരാജിന് വിജയം
കോട്ടയം: ശക്തമായ ത്രികോണ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി എൻ ജയരാജിന് വിജയം. 13722 വോട്ടുകൾക്കാണ് കേരള കോൺഗ്രസ് എം നേതാവായ ജയരാജ് മിന്നുംജയം നേടിയത്. യുഡിഎഫിന് വേണ്ടി ജോസഫ് വാഴക്കനും...
ആശ്വാസമായി കൽപ്പറ്റ; ടി സിദ്ദിഖിന് മിന്നും വിജയം
കൽപ്പറ്റ: കേരളമൊട്ടാകെ യുഡിഎഫിനെ കൈവിടുമ്പോഴും ടി സിദ്ദിഖിനെ ചേർത്ത് നിർത്തി കൽപ്പറ്റ. 5,470 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി സിദ്ദിഖ് കൽപ്പറ്റയിൽ മിന്നുംവിജയം നേടിയത്. ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായ എംവി ശ്രേയാംസ് കുമാറിന് 64,782...
വടക്കാഞ്ചേരിയിൽ അനിൽ അക്കരയ്ക്ക് ദയനീയ പരാജയം; സേവ്യർ ചിറ്റിലപ്പള്ളിയുടെ ജയം 13,580 വോട്ടുകൾക്ക്
തൃശൂർ: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തിലും കോൺഗ്രസിന് ദയനീയ പരാജയം. യുഡിഎഫ് സ്ഥാനാർഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്ക് എൽഡിഎഫ്...
പുതുപ്പള്ളിയില് ഉമ്മന്ചാണ്ടിക്ക് ജയം; കുത്തനെ ഇടിഞ്ഞ് ഭൂരിപക്ഷം
കോട്ടയം: പുതുപ്പള്ളിയില് യുഡിഎഫ് സ്ഥാനാർഥി ഉമ്മന്ചാണ്ടിക്ക് ജയം. 7,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. എല്ഡിഎഫിന്റെ ജെയ്ക് സി തോമസാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഉമ്മന്ചാണ്ടിക്ക്...
മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രന് തോൽവി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും തോറ്റു. മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എകെഎം അഷ്റഫാണ് വിജയിച്ചത്. വോട്ട് കുറഞ്ഞെങ്കിലും സുരേന്ദ്രനെ തോല്പ്പിച്ചതില് സന്തോഷമുണ്ടെന്ന് അഷ്റഫ് പറഞ്ഞു.
കോന്നിയില് സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക്...







































