‘എന്റെ ജയത്തേക്കാള് ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്വര്
കോഴിക്കോട്: തൃത്താലയിൽ വിജയിച്ച എല്ഡിഎഫ് സ്ഥാനാർഥി എംബി രാജേഷിന് ആശംസകളുമായി നിലമ്പൂരിലെ എല്ഡിഎഫ് സ്ഥാനാർഥി പിവി അന്വര്. തന്റെ വിജയത്തേക്കാള് ആഗ്രഹിച്ച വിജയമാണ് എംബി രാജേഷിന്റേതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
"എന്റെ വിജയത്തേക്കാൾ...
തിരുവനന്തപുരം പിടിച്ചെടുത്ത് ആന്റണി രാജു
തിരുവനന്തപുരം: യുഡിഎഫ് ഉരുക്ക് കോട്ടയായ തിരുവനന്തപുരം പിടിച്ചെടുത്ത് ഇടതുമുന്നണിക്ക് ചരിത്ര വിജയം. സംസ്ഥാനത്തിന്റെ ഭരണസിരാ കേന്ദ്രം ഉൾപ്പെടുന്ന മണ്ഡലം കാലാകാലങ്ങളായി ഐക്യജനാധിപത്യ മുന്നണി വിജയിച്ചിരുന്നതാണ്. അവിടെയാണ് ആന്റണി രാജുവിലൂടെ സീറ്റ് പിടിച്ചെടുത്തത്.
മുതിർന്ന കോൺഗ്രസ്...
ഇ ശ്രീധരനെ പിന്തള്ളി യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില്
പാലക്കാട്: എന്ഡിഎ സ്ഥാനാർഥി ഇ ശ്രീധരനെ പിന്തള്ളി പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പില് മുന്നേറുന്നു. 2136 വോട്ടിന്റെ നിന്നാണ് ശ്രീധരന് പിന്നോട്ടു കൂപ്പ് കുത്തിയിരിക്കുന്നത്. അതേസമയം മൽസരിച്ച രണ്ട്...
ശബരിമല ആയുധമാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫ് ജയത്തിന് പിന്നാലെ കടകംപള്ളി
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തരംഗം തീർത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഒന്നോ രണ്ടോ സീറ്റുകള്ക്ക് വേണ്ടി ശബരിമലയെ ആയുധമാക്കാന് ശ്രമിച്ച ആളുകള്ക്കുള്ള തിരിച്ചടിയും കനത്ത ശിക്ഷയുമാണ് ഈ വിജയമെന്ന് കടകംപള്ളി...
ബംഗാളിൽ തൃണമൂലിന്റെ മികച്ച പ്രകടനം; 203 സീറ്റുകളിൽ മുന്നിൽ
കൊല്ക്കത്ത: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തൃണമൂല് കോണ്ഗ്രസ്. 203 സീറ്റുകളിലാണ് തൃണമൂല് മുന്നിട്ട് നില്ക്കുന്നത്. 86 സീറ്റുകളില് ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റിൽ ഇടത്പക്ഷവും മറ്റ് പാര്ട്ടികള്...
ഒറ്റപ്പാലത്ത് ഇടത് മുന്നണിയുടെ കെ പ്രേംകുമാർ വിജയിച്ചു
പാലക്കാട്: ഒറ്റപ്പാലത്ത് എല്ഡിഎഫ് സ്ഥാനാർഥി കെ പ്രേംകുമാര് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേംകുമാര് സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ...
‘സഖാക്കളേ സുഹൃത്തുകളെ ലാല്സലാം’; കേരളത്തിന് നന്ദി പറഞ്ഞ് സീതാറാം യെച്ചൂരി
ന്യൂഡെൽഹി: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർ ഭരണം സമ്മാനിച്ച കേരളത്തിലെ ജനങ്ങള്ക്ക് അഭിവാദ്യം അര്പ്പിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. "സഖാക്കളേ സുഹൃത്തുകളെ ലാല്സലാം. ഇടതുമുന്നണിയില് ആഴത്തില് വിശ്വസിച്ചതിന് കേരളത്തിലെ ജനങ്ങളെ ഞാന്...
പുതിയ സർക്കാരിന് ആശംസയറിയിച്ച് വിടി ബൽറാം
പാലക്കാട്: തൃത്താലയിൽ പരാജയം സമ്മതിച്ച് വിടി ബൽറാം. 'തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ'- വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിൽ എൽഡിഎഫ് വ്യക്തമായ ആധിപത്യം പുലർത്തിയതിനൊപ്പം തൃത്താലയിൽ...







































