കോവിഡ് വ്യാപനം; പ്ളസ്ടു മൂല്യനിർണയം മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം മാറ്റിവച്ചു. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണയമാണ് അഞ്ചാം തീയതി...
തിരുവനന്തപുരത്ത് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവച്ചു
തിരുവനന്തപുരം: ജില്ലയില് ഇന്നും നാളെയും വാക്സിന് വിതരണമില്ല. വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും മിനി ലോക്ക്ഡൗണും കാരണം രണ്ട് ദിവസം വാക്സിന് വിതരണം ഉണ്ടാകില്ലെന്ന് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അതേ സമയം...
ബൂത്തുകളാക്കിയ സ്കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തുകളായി ഉപയോഗിച്ച സ്കൂളുകൾക്ക് സംഭവിച്ച കേടുപാടുകൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിക്കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ. കേടുപാടുകൾ തീർക്കുന്നതിന് ആവശ്യമായ തുക തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകണം. കൊല്ലം ജില്ലയിലെ...
സ്പുട്നിക് വാക്സിൻ ആദ്യബാച്ച് ഇന്ന് ഇന്ത്യയിലെത്തും
ന്യൂഡെൽഹി: റഷ്യയിൽ നിന്നുള്ള സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച് ഇന്നെത്തും. ഡോ. റെഡ്ഡീസ് വഴിയാണ് വാക്സിൻ എത്തുക. വില ഉൾപ്പെടെ കാര്യങ്ങളിൽ അന്തിമ തീരുമാനമായാൽ ഈ മാസം 15ന് മുൻപ് വാക്സിൻ കുത്തിവെപ്പ്...
നിയമസഭാ കയ്യാങ്കളി കേസ്; സുപ്രീം കോടതിയിൽ തടസ ഹരജി നൽകി ചെന്നിത്തല
തിരുവനന്തപുരം: കേരള നിയമസഭയിൽ മുൻ ധനമന്ത്രി കെഎം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ തടസ ഹരജി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഭാഗം...
സിദ്ദീഖ് കാപ്പനെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു
ന്യൂഡെൽഹി: യുഎപിഎ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ചികിൽസക്കായി ഡെൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലിൽ നിന്ന് കാപ്പനെ...
ഗുജറാത്തിലെ കോവിഡ് ആശുപത്രിയില് തീപിടുത്തം; 18 മരണം
ബറൂച്ച്: ഗുജറാത്തിലെ കോവിഡ് ആശുപത്രിയില് തീപിടുത്തം. 18 പേര് വെന്തുമരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബറൂച്ചിലെ പട്ടേല് വെല്വെയര് ആശുപത്രിയിലെ കോവിഡ് കെയര് സെന്ററിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള...
കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസിൽ വിലക്ക്
വാഷിംഗ്ടൺ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താൽക്കാലിക വിസയിലുള്ള വിദേശ പൗരൻമാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അമേരിക്കൻ പൗരൻമാർക്കും...







































