Wed, Nov 11, 2026
32 C
Dubai

സംസ്‌ഥാനത്ത് വാഹന പരിശോധന കർശനമാക്കി പോലീസ്

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനത്തിനിടെ വാഹന പരിശോധനയടക്കം ശക്‌തമാക്കി പോലീസ്. തിരിച്ചറിയൽ കാർഡില്ലാതെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെയും നിരത്തുകളിൽ ഇറങ്ങുന്നവരെ പോലീസ് പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റുകൾ, ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ...

‘അറിയപ്പെടാത്ത മൂന്നാമൻ’; ചാന്ദ്രദൗത്യം അപ്പോളോ 11ന്റെ സാരഥി മൈക്കിൾ കോളിൻസ് അന്തരിച്ചു

വാഷിംഗ്‌ടൺ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മൈക്കിള്‍ കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്‌ടറായി...

ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ളീഷ് വമ്പൻമാരുടെ വിജയം. വിജയവും ഒപ്പം പിഎസ്‌ജിയുടെ മൈതാനത്ത് രണ്ട് എവേ...

വിവി പ്രകാശിന്റെ വിയോഗം; സഹോദരനെ നഷ്‌ടപ്പെട്ട വേദനയെന്ന് രമേശ്‌ ചെന്നിത്തല

നിലമ്പൂർ: നിലമ്പൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയും മലപ്പുറം ഡിസിസി പ്രസിഡണ്ടുമായ വിവി പ്രകാശിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കോൺഗ്രസ് നേതാക്കൾ. വിവി പ്രകാശിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഹോദരനെ നഷ്‌ടപ്പെട്ടതിന്റെ...

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടിംഗ് ഇന്ന് നടക്കും. 35 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുക. ആകെ 285 സ്‌ഥാനാർഥികള്‍ ജനവിധി തേടുന്ന ഈ ഘട്ടത്തില്‍ മാള്‍ഡ, മുര്‍ഷിദാബാദ്, ബിര്‍ബും, നോര്‍ത്ത്...

പോക്‌സോ കേസുകൾ ഒഴിവാക്കാൻ വിവാഹം; 5 വിധികൾ ഹൈക്കോടതി പിൻവലിച്ചു

കൊച്ചി: പീഡനക്കേസുകളിൽ ഇരകളെ പ്രതികൾതന്നെ വിവാഹം കഴിച്ചതിന്റെ പേരിൽ പോക്‌സോ കേസുകൾ റദ്ദാക്കി ഹൈക്കോടതി ഈ മാസം ഇരുപതിന് പുറപ്പെടുവിച്ച വിധികൾ പിൻവലിച്ചു. അഞ്ച് വ്യത്യസ്‍ത കേസുകളിലെ വിധികളാണ് പിൻവലിച്ചത്. പ്രത്യേക സിറ്റിങ് നടത്തി...

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐടി പ്രായോഗിക പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്. മെയ് അഞ്ചിന് തുടങ്ങാൻ നിശ്‌ചയിച്ചിരുന്ന...

കോൺഗ്രസ് നേതാവ് വിവി പ്രകാശ് അന്തരിച്ചു; നിലമ്പൂര്‍ യുഡിഎഫ്‌ സ്‌ഥാനാർഥി ആയിരുന്നു

നിലമ്പൂർ: ഡിസിസി പ്രസിഡണ്ടും നിലമ്പൂര്‍ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്‌ഥാനാർഥിയായി ജനവിധി തേടിയിരുന്ന അഡ്വ വിവി പ്രകാശ് (56)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു അന്ത്യം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍...
- Advertisement -