ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും,...
ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം
പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള് ആവശ്യപ്പെട്ടു.
ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും. കേസിൽ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സിബിഐ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ്...
പശ്ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡെൽഹി: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്ചിമ ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക. നാളെ വോട്ടെടുപ്പ് നടക്കുന്ന...
ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇന്നലെ ഹരജി പരിഗണിച്ച...
ശ്രീശങ്കര കോളേജില് ഡിജെ പാര്ട്ടിക്കിടെ അക്രമം; രണ്ടുപേർക്ക് കുത്തേറ്റു
കാലടി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളജില് നടന്ന ഡിജെ പാര്ട്ടിക്കിടെ രണ്ടുപേര്ക്ക് കുത്തേറ്റു. പൂര്വ വിദ്യാര്ഥി പെരുമ്പാവൂര് മുണ്ടക്കല് വീട്ടില് അമല് ശിവന് (24), കോളേജില് പഠിക്കുന്ന കോടനാട് പാലാട്ടി...
വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന് കോണ്ഗ്രസില്
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന് കോണ്ഗ്രസില് ചേര്ന്നു. വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്ഠന് ഗംഗാധരന്റെ മകനായ ജി പീതാംബരനാണ് കോണ്ഗ്രസില് ചേര്ന്നത്.
ആലപ്പുഴ ഡിസിസി പ്രസിഡണ്ടും അമ്പലപ്പുഴ...
ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന് അജാസ് ഖാന് അറസ്റ്റില്
മുംബൈ: ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന് അജാസ് ഖാന് അറസ്റ്റില്. മുംബൈ എയര്പോര്ട്ടില് വെച്ചായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളില് കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാര്കോട്ടിക്സ് കണ്ട്രോള്...








































