മന്നം ജയന്തി, മുന്നാക്ക സമുദായ പട്ടിക; മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എൻഎസ്എസ്
പെരുന്ന: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്ക്കാര് ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്എസ്എസ് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന് കഴിയാത്തത്...
‘ബിജെപി എതിരാളി പോലുമല്ല, ഡിഎംകെ അധികാരത്തിൽ എത്തും’; കനിമൊഴി
ചെന്നൈ: ഡിഎംകെ അധികാരത്തില് വരണമെന്നാണ് തമിഴ്നാട്ടിലെ ജനങ്ങള് ആഗ്രഹിക്കുന്നതെന്ന് എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്നാട്ടിലെ ജനങ്ങള്ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെയെന്നും അവര് പറഞ്ഞു.
ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി...
മാനനഷ്ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം
മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര് നല്കിയ മാനനഷ്ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില് ഹാജരായിരുന്നു.
നേരത്തെ...
കുഞ്ഞ് സിംഹത്തെ ‘കുളിപ്പിക്കാൻ’ വെള്ളത്തിലേക്ക് തള്ളിയിട്ട് അമ്മ സിംഹം; വൈറൽ വീഡിയോ
വന്യജീവികളുടെയും വളർത്തു മൃഗങ്ങളുടെയും കുസൃതി നിറഞ്ഞ വീഡിയോകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ദിവസേന സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. സിംഹത്തിന്റെയും കടുവയുടെയും വികൃതികളും അമളികളുമൊക്കെ പലതരത്തിലുള്ള വീഡിയോകളായി...
‘ഗംഗുഭായ് കത്തിയവാഡി നിരോധിക്കണം’; ആലിയക്കും സഞ്ജയ് ലീല ബൻസാലിക്കുമെതിരെ മാനനഷ്ടക്കേസ്
ഹിന്ദി ചിത്രം 'ഗംഗുഭായ് കത്തിയവാഡി' സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ്. ക്രിമിനൽ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ...
‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്’; അമിത് ഷായെ പരിഹസിച്ച് മഹുവ
കൊല്ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജിക്കെതിരെ അമിത് ഷാ നടത്തിയ പ്രസ്താവനക്ക് മറുപടിയായാണ് മഹുവയുടെ...
പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്ടറുടെ നോട്ടീസ്
ധർമ്മടം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില് മുഖ്യമന്ത്രി പിണറായി വിജയന് കളക്ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന് നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ലഭിച്ച പരാതിയിലാണ് നോട്ടീസ്....
മധ്യകേരളത്തിൽ കനത്ത മഴ; എറണാകുളം ജില്ലയിൽ വ്യാപക നാശം
കൊച്ചി: എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കനത്ത മഴ. മഴയോടൊപ്പം എത്തിയ കാറ്റിലും മധ്യകേരളത്തിൽ വ്യാപകനാശം റിപ്പോർട് ചെയ്തു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും വൈകിട്ടോടെ മഴയെത്തി.
വേനൽ മഴക്കൊപ്പം വീശിയടിച്ച...








































