ജാമ്യം ലഭിക്കാൻ ആർഎസ്എസ് അംഗത്വം വേണം; അഖില് ഗൊഗോയി
ഗുവാഹത്തി: ആര്എസ്എസില് ചേര്ന്നാല് ജാമ്യം നല്കാമെന്ന് എന്ഐഎ ഉദ്യോഗസ്ഥര് വാഗ്ദാനം ചെയ്തതായി ആക്ടിവിസ്റ്റും കര്ഷക നേതാവുമായ അഖില് ഗൊഗോയി. എന്ഐഎ കസ്റ്റഡിയിലിരിക്കെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള് ഏല്ക്കേണ്ടി വന്നതായി ജയിലില് നിന്ന് അദ്ദേഹം...
സാവകാശം ലഭിച്ചിരുന്നു എങ്കിൽ ധർമ്മടത്ത് മൽസരിച്ചേനെ; കെ സുധാകരൻ
കണ്ണൂർ: മൂന്ന് മാസമെങ്കിലും സാവകാശം ലഭിച്ചിരുന്നു എങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ താൻ തയാറായേനെ എന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരൻ. പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ സ്ഥാനാർഥിയായി നിൽക്കുമായിരുന്നു എന്ന്...
ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ട്; ക്രമക്കേട് ആവർത്തിച്ച് ചെന്നിത്തല
കണ്ണൂർ: വോട്ടർ പട്ടികയിൽ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഒരേ വോട്ടർക്ക് പല മണ്ഡലങ്ങളിൽ വോട്ടുണ്ടെന്ന് കണ്ടെത്തിയതായി ചെന്നിത്തല പറയുന്നു. ഒരു മണ്ഡലത്തില് വോട്ടുള്ള വോട്ടറുടെ പേരില്...
ഐഫോൺ വിവാദം; വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്
കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസയച്ചു. ഈ മാസം 30ന് ഹാജരാകാന് ആവശ്യപ്പെട്ടാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ട് തവണ നോട്ടീസയച്ചിട്ടും...
അനില് ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില് ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുന് പൊലീസ് കമ്മീഷണര് പരംബീര് സിങ് സമര്പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്കെ കൗള്...
എൻഡിഎ പ്രകടന പത്രിക ഇന്ന്; കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര് പ്രകാശനം ചെയ്യും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര് പ്രകടനപത്രിക പ്രകാശനം ചെയ്യും. ശബരിമല, ലൗ ജിഹാദ് എന്നിവയില്...
സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി; കസ്റ്റംസ് കമ്മീഷണര് ഇന്ന് വിശദീകരണം നൽകും
കൊച്ചി: സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എജി നല്കിയ നോട്ടീസില് കസ്റ്റംസ് കമ്മീഷണര് ഇന്ന് വിശദീകരണം സമര്പ്പിക്കും. രഹസ്യമൊഴി പുറത്തു വന്ന സംഭവത്തില് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാന് വിശദീകരണം നൽകണം എന്ന് ആവശ്യപ്പെട്ട്...
തുടർച്ചയായി ബാങ്കുകൾ അവധി; സമൂഹ മാദ്ധ്യമ പ്രചാരണം തെറ്റ്
കോട്ടയം: തുടർച്ചയായി ബാങ്കുകൾ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റ്. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ എന്നാണ് പ്രചാരണം....








































